"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

519719 (സംവാദം | സംഭാവനകൾ)
No edit summary
519719 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
*[[{{PAGENAME}}/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട |]]]സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട |]
*[[{{PAGENAME}}/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട |]]]സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട |]
*[[{{PAGENAME}}/കണിക്കൊന്ന |കണിക്കൊന്ന ]]
*[[{{PAGENAME}}/കണിക്കൊന്ന |കണിക്കൊന്ന ]]
*[[{{PAGENAME}}/ടൗണിലെ മാൾ|ടൗണിലെ മാൾ]]
*[[{{PAGENAME}}/കിളികൾ  |കിളികൾ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ടൗണിലെ മാൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കിളികൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center>  
  <center> <poem>
  ഒരു ദിവസം അപ്പു അച്ഛനമ്മമാരോടൊപ്പം മാളിൽ പോയി.  അവർ മാളിൽ നിന്ന് അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം കഴിച്ചു. മാൾ  മുഴുവനും കറങ്ങുന്ന ഇടയ്ക്ക് അവർ ധാരാളം ഷോപ്പിങ് ചെയ്തു. അപ്പു അവൻ ആവോളം കളിച്ചു. അങ്ങനെ രാത്രിയായപ്പോൾ വീട്ടിലേക്ക് പോകാം എന്ന് അമ്മ പറഞ്ഞു. പക്ഷേ അപ്പു സമ്മതിച്ചില്ല. അമ്മ വീട്ടിലേക്ക് പോകാൻ പല അടവുകളും നോക്കി. അപ്പു അതൊന്നും കൂട്ടാക്കിയില്ല. മാൾ ഒത്തിരി ഇഷ്ടപ്പെട്ട അപ്പു പതിയെ അമ്മയുടെ കണ്ണുവെട്ടിച്ച് ഒരിടത്ത് മാറിനിന്നു. ഒളിച്ചു നിന്ന അപ്പുവിനെ കണ്ടെത്താൻ കഴിയാതെ ആ അച്ഛനും അമ്മയും ഏറെ വിഷമിച്ചു. അവർ തന്റെ മകനെ കാണാതായ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. പോലീസ് ഉടൻ തന്നെ മാളിൽ എത്തി. വളരെ പെട്ടെന്ന് തന്നെ അപ്പുവിനെ അവർ കണ്ടെത്തി. മാൾ ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ട് പോകാനുള്ള മടി കാരണമാണ് അപ്പു ഒളിച്ചു നിന്നത് എന്ന് മനസ്സിലായപ്പോൾ അവന് ഇഷ്ടമുള്ള ദിവസങ്ങളിലൊക്കെ മാളിലേക്ക് കൊണ്ടുവരാം എന്ന് അച്ഛനും അമ്മയും അവനോടു പറഞ്ഞു. അപ്പുവിന് ഒത്തിരി സന്തോഷമായി. അങ്ങനെ അപ്പു അച്ഛൻഅമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി.
 
   വയലോരത്തൊരു മരമുണ്ടേ
   മരത്തിലായൊരു പൊത്തുണ്ടേ
   പൊത്തിൽ നല്ലൊരു കിളിയുണ്ടേ
   കിളിക്കുഞ്ഞുങ്ങൾ മൂന്നുണ്ടേ
   അവയെ കാണാൻ ചേലുണ്ടേ
   അവയുടെ കലപില രസമുണ്ടേ
 
 
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=സൂര്യതേജ്
| പേര്= അനിഹ അജിത്ത് 
| ക്ലാസ്സ്=   2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ചമ്പാട് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ചമ്പാട് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14404
| ഉപജില്ല=   ചൊക്ലി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചൊക്ലി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
"https://schoolwiki.in/ചമ്പാട്_എൽ_പി_എസ്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്