"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/കൊറോണ - കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

14:27, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ - കവിത

മുന്നേറുക നാം
മുന്നേറുക നാം
കുട്ടികളായ് നാം മുന്നേറാം
കൊറോണയെന്നൊരു
മാരിയെ തടയാൻ
ഒറ്റക്കെട്ടായ് പോരാടാം
മഹാമാരിയെ തുരത്തീടാം
വിജയം നമുക്കായ്
കൈ വരിക്കാം

ഹരിനന്ദ് സി.
2 B വട്ടിപ്രം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത