"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്.കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന താൾ ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19 എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കോവിഡ്-19
നമ്മുടെ ജീവിതക്രമങ്ങൾ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങൾ ഇനിയും പലതും നടക്കാനുണ്ട്. കണ്ടാൽ വട്ടത്തിൽ കുറെ സൂചിമുനകൾ പൊന്തി നിൽക്കുന്ന ഒരു സാധനം. കണ്ടാൽ പാവം ആണെങ്കിലും ആ ഒരു ഭീകരനാണ്. എല്ലാ രാജ്യങ്ങളും ഇതിനു മുന്നിൽ അടിയറവു പറഞ്ഞു. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങൾ പോലും ഇതിനു മുന്നിൽ അടിയറ പറഞ്ഞപ്പോഴും കേരളം പതറാതെ പിടിച്ചു നിന്നു അതിനു നന്ദി പറയേണ്ടത് നമ്മുടെ മുഖ്യമന്ത്രിയോടും ആരോഗ്യ ശൃംഖല യോടുമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം