"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിഴലായി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രാക്ഷസ നിഴലായി... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച്മാസമായതുകോണ്ടായിരിക്കണം- ആലസ്യത്തിലാ | ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച്മാസമായതുകോണ്ടായിരിക്കണം- ആലസ്യത്തിലാ | ||
ണ്ട്കിടക്കുന്നകണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും. | ണ്ട്കിടക്കുന്നകണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നാലും ഞങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ ഉടനെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ. | ||
മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും അതുവരെ ഉണ്ടായിരുന്ന സന്തോഷമോ പ്രസരിപ്പോ അധ്യാപകരുടെ മുഖത്ത് കാണാനില്ല ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ . ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറിഞ്ഞിരിക്കുന്നു. | മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും അതുവരെ ഉണ്ടായിരുന്ന സന്തോഷമോ പ്രസരിപ്പോ അധ്യാപകരുടെ മുഖത്ത് കാണാനില്ല ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ . ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറിഞ്ഞിരിക്കുന്നു. |
19:40, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രാക്ഷസ നിഴലായി...
ചുട്ടുപൊള്ളുന്ന വെയിൽ മാർച്ച്മാസമായതുകോണ്ടായിരിക്കണം- ആലസ്യത്തിലാ ണ്ട്കിടക്കുന്നകണ്ണുകൾ ഒപ്പം ടീച്ചറുടെ റിവിഷൻ ക്ലാസ്സും പരീക്ഷാപേടീയും.എന്നാലും ഞങൾ കൂട്ടുകാർ അടിച്ചുപൊളിച്ചു. പരീക്ഷകഴിഞ ഉടനെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കൊരുയാത്ര അതും തീവണ്ടിയിൽ. അതിനിടയിൽ കാലത്താൽ നടത്താറുള്ള വാർഷികാഘോഷം.7ാം ക്ലാസ്സി്ലെ ചേച്ചിമാർക്കും, ചേട്ടൻമാർക്കും ഒരുഗുഡ്ബൈ പറയൽ. മാർച്ച് 10 സമയം ഉച്ചക്ക് രണ്ട് മണി കഴിഞ്ഞുകാണും അതുവരെ ഉണ്ടായിരുന്ന സന്തോഷമോ പ്രസരിപ്പോ അധ്യാപകരുടെ മുഖത്ത് കാണാനില്ല ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും തന്നില്ല. എന്തോ സംഭവിച്ചുകാണും ഞങ്ങൾ പിറുപിറുത്തു വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓരോ ടീച്ചർമാരും വേഗത്തിൽ ബോർഡിൽ എഴുതി പൂർത്തിയാക്കി. പുറത്തിറങ്ങരുത് നന്നായി പഠിക്കണം എന്നൊരുവാക്കും പതിവുപോലെ . ഒരു യാത്രപോലും പറയാതെ ഞങ്ങൾ മടങ്ങി ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറിഞ്ഞിരിക്കുന്നു. പരീക്ഷകളില്ല യാത്ര ചെയ്യാൻപാടില്ല എന്തിന് ഒന്ന് പുറത്തിറങാൻ പോലും പറ്റാതെ,ടിവിക്ക് മുന്നിൽതളച്ചിടേണ്ടിവന്ന ആ പരീക്ഷാക്കാലം. രാക്ഷസനിഴലായി ഒരു വൈറസ് ഞങളെ പിന്തുടരുന്നുണ്ടായിരുന്നു, അങ് വുഹാനിലെ ചന്തയിൽ നിന്ന്.....കോവിഡ് 19 എന്ന് ശാസ്ത്രജ്ഞർ അതിനൊരു പെരുമിട്ടു. ഇന്ന് ലക്ഷക്കണക്കിന് ജനങളെ മരണത്തിലെക്ക് നയിച്ച കോവിഡ് 19 നമ്മുടെ കൊച്ചു കേരളത്തിലേക്കും രാക്ഷസ നിഴലായി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ