"എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 87: | വരി 87: | ||
| തരം= കവിത | | തരം= കവിത | ||
| color= 5 | | color= 5 | ||
}} | |||
*[[{{PAGENAME}} '''ശുചിത്വം ''' |ശുചിത്വം]] | |||
ശുചിത്വം | |||
"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത് മരുന്നുകളിൽകൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും , പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും, മൈതാനവും എല്ലാമെല്ലാം... | |||
നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ. ഇപ്പോൾ 'വൈറസ്' എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കൊറോണ വൈറസ്നെയാണ് കൈകൾ കഴുകിയും, സമൂഹം സാമൂഹിക അകലം പാലിച്ചു നമുക്ക് ഈ വൈറസിനെ നേരിടാം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ കൂടി നമ്മൾ ശുചിത്വത്തിന് ഒരു പടി കയറുകയാണ്. രോഗപ്രതിരോധശേഷി നേരിടുകയാണ് തേടുകയാണ്. സമൂഹത്തെ നമ്മൾ സ്നേഹിക്കുകയാണ്. ആയതിനാൽ ശുചിത്വം പാലിച്ച് നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ നാടിനു വേണ്ടി.... ഈ ലോകത്തിനുവേണ്ടി... | |||
{{BoxBottom1 | |||
| പേര്= ജോസ്‌ന ജോസ് | |||
| ക്ലാസ്സ്= 7 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട | |||
| സ്കൂൾ കോഡ്= 38328 | |||
| ഉപജില്ല= പന്തളം | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത | |||
| color= 3 | |||
}} | }} | ||