"ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/ജീവിത ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| തരം= കവിത  
| തരം= കവിത  
| color= 4
| color= 4
}}

13:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിത ജാഗ്രത.
കൂലിയും വേലയുമില്ലാതെ
വീട്ടിൽ ചടഞ്ഞിരിക്കുമ്പോഴാണ്
ഭാര്യ പറഞ്ഞത്.
"അനാവശ്യയാത്രകൾ വേണ്ട ഇനി മേൽ
അത്യാവശ്യയാത്രകൾ മതി".
ഒരു ചുമ വന്നാലും പനി വന്നാലും
 കൊറോണയെന്ന് പറഞ്ഞ്
ആളുകൾ ഓടിയെത്തും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം
തൂവാലകൊണ്ട് മറയ്ക്കണം.
കൈകൾ വൃത്തിയായി കഴുകണം
സാമൂഹിക അകലം പാലിക്കണം
ഭയപ്പെടേണ്ട നാം...
നമുക്ക് ജാഗ്രത മാത്രം മതി.
ഭാര്യയുടെ നിർദേശങ്ങൾക്ക്
അയാൾ നിർവ്വികാരനായ് മൊഴിഞ്ഞു.
ഓരോ ദിവസവും എണ്ണിയെണ്ണിക്കഴിയുമ്പോൾ
അന്നദാതാക്കളായ് ആരെങ്കിലും
തന്റെ കൂരയിലെത്തിടുമോ
അന്നപാനീയങ്ങളുമായ്?

വർഷ രാജേന്ദ്രൻ
8 A ജി.എച്ച്.എസ്.എസ് .പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത