"വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം/കാഴ്ചകൾ നിറം മങ്ങുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാഴ്ചകൾ നിറം മങ്ങുന്നു <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:03, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാഴ്ചകൾ നിറം മങ്ങുന്നു

മിഴികളിൽ നിറഞ്ഞ ചാരുത
മാഞ്ഞു പോകയോ ?
മിഴികൾ ഒരുക്കിയ വിരുന്നുകൾ
ഇന്ന് വെറും ഓർമകളായി ...
ഇനിയും കാഴ്ചകൾക്കായി ...
മനം തിരയുമ്പോഴും ..
ഇന്നലെകൾ ഒരുക്കിയ
കാഴ്ചകൾ എന്നോടായി ..
ഇനിയും ഉണരും ...ഇ നാട്
ഇനിയും നീ കാത്തിരിക്കുക
നാടുണരും വരെ
കാഴ്ചകൾ തെളിയും വരെ

ശ്രീപ്രയാഗ് എ എസ്സ്
3A വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത