"ഗവ.യു പി എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/കോവിഡ്-19( ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19 ]] {{BoxTop1 | തലക്കെട്ട്=കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
19:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്-19
ലോകത്തെ മൊത്തം ഭീതിയിലാക്കിയ കോവിഡ് പ്രതീക്ഷിക്കാതെ നമ്മുടെ ലോകത്തേയ്ക്ക് വന്ന ഒരു വൈറസാണ്. കൊറോണ ആദ്യം ചൈനയിൽ വന്നെങ്കിലും നമ്മൾ ആരും അതിനെ ഭയന്നില്ല. പിന്നീട് നമുക്കും അത് ഒരു മാരക വൈറസായി മാറിക്കഴിഞ്ഞു. ഈ കോവിഡ്- 19' ചൈനയിലാണ് തുടങ്ങിയെതങ്കിലും അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ പിന്നീട് അത് വ്യാപിച്ചു. വിരലിൽ എണ്ണാവുന്നതിൽ അധികവും ആളുകൾ മരിച്ചു തുടങ്ങി. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ കൊറോണയുടെ ആരംഭത്തിൽ തന്നെ ആരോഗ്യ വകുപ്പും സർക്കാരും സുരക്ഷയെ മുൻനിർത്താൻ തുടങ്ങി. ആദ്യം തന്നെ ഈ വൈറസിൻ്റെ വ്യാപനത്തെ നമ്മൾ ആരും കണക്കിലെടുത്തില്ല പിന്നീട് യാത്രകൾ, കല്ല്യാണം പോലെയുള്ള ആളുകൾ കൂടുന്നതെല്ലാo ഒഴിവാക്കാൻ തുടങ്ങി. കൊറോണയുടെ വ്യാപനം വീണ്ടും കൂടിയതോടെ രാജ്യം ആകെ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ആളുകൾ അതിനെ നിസാരമായി കണ്ടു. പക്ഷേ അത് നമ്മളിലും വരുമെന്നവർ മനസ്സിലാക്കിയതോടെ എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങി.ആ ലോക്ഡൗണിൻ്റെ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് കൊറോണയുടെ വ്യാപനം കുറയാൻ തുടങ്ങി. അതൊരു ആശ്വാസമായി എങ്കിലും ഓരോ നിമിഷവും നമുക്ക് ആശങ്ക ഏറിയതാണ്. നമ്മുടെ സംസ്ഥാനത്ത് കുറഞ്ഞെങ്കിലും അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഈ വൈറസ് ബാധ വളരെ ആശങ്ക ജനിപ്പിക്കുന്ന വിധത്തിലാണ്.24 മണിക്കൂറിലും ഒരു പാട് ആളുകളാണ് മരിക്കുന്നത്. കൊറോണയെ ഭയക്കേണ്ട ജാഗ്രത മതി. നമുക്ക് തന്നെ കൊറോണയെ തുരത്താം കുറച്ച് മുൻ കരുതൽ മാത്രം മതി. നമ്മുടെ ആരോഗ്യ വകുപ്പ് പറയുന്നത് പോലെ ചെയ്യാം പുറത്തിറങ്ങുമ്പോൾ മാസ്‌ക്കുകൾ ധരിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, സമ്പർക്കം ഒഴിവാക്കുക, മൂക്കിലും കണ്ണുകളിലും ചുണ്ടിലും തൊടാതിരിക്കുക .ലോക് ഡൗൺ കഴിയുന്ന വരെ പുറത്തിറങ്ങാതെ സുരക്ഷയിൽ കഴിയാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം