"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ചെറുത്തു മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(UPDATE) |
No edit summary |
||
വരി 7: | വരി 7: | ||
വുഹാനിൽ നിന്നും ജന്മമെടുത്തു | വുഹാനിൽ നിന്നും ജന്മമെടുത്തു | ||
മഹാകിരീടധാരി | മഹാകിരീടധാരി മർത്യർക്കാപത്തായ് | ||
ജഗത്തിലെങ്ങും ഉഗ്രതാണ്ഡവമാടുന്നു | ജഗത്തിലെങ്ങും ഉഗ്രതാണ്ഡവമാടുന്നു | ||
വരി 17: | വരി 17: | ||
ഭേദമേതുമില്ലതിവാൻ | ഭേദമേതുമില്ലതിവാൻ | ||
സർവ്വസംഹാരമാടുന്നു | സർവ്വസംഹാരമാടുന്നു | ||
ദൈവത്തിന്റെ സ്വന്തം | ദൈവത്തിന്റെ സ്വന്തം നാടിനെയിവൻ | ||
കോവിഡിന്റെ നാടെന്നു മാറ്റുന്നു | കോവിഡിന്റെ നാടെന്നു മാറ്റുന്നു | ||
അതിഥിദേവഭാവയെന്നുരുവിട്ടു | അതിഥിദേവഭാവയെന്നുരുവിട്ടു | ||
വെള്ളക്കാരെ സ്വീകരിച്ച മർത്യാ | വെള്ളക്കാരെ സ്വീകരിച്ച മർത്യാ | ||
ഇവന് മുൻപിൽ വാതിൽ തുറക്കാതിരിക്കു | ഇവന് മുൻപിൽ വാതിൽ തുറക്കാതിരിക്കു | ||
കൊട്ടിയടയ്ക്കു | കൊട്ടിയടയ്ക്കു സർവ്വവാതിലുകളും ഇവനുമുൻപിൽ | ||
എങ്ങും | എങ്ങും ലോക്ക്ഡൗൺ തുടരട്ടെ | ||
നിപ്പായെന്ന മഹാവ്യാധിയെ ചെറുത്തു | നിപ്പായെന്ന മഹാവ്യാധിയെ ചെറുത്തു | ||
മുന്നേറിയ മഹാനാടിനെയിതാ | മുന്നേറിയ മഹാനാടിനെയിതാ | ||
പിടിച്ചുലയ്ക്കുന്നതോ | പിടിച്ചുലയ്ക്കുന്നതോ പത്തൊൻപതുകാരൻ | ||
ഇവന് മുൻപിൽ മുഖം മൂടാം | ഇവന് മുൻപിൽ മുഖം മൂടാം | ||
സാമൂഹിക അകലം കാക്കാം | സാമൂഹിക അകലം കാക്കാം | ||
സോപ്പിട്ടു കൈകൾ കഴുകാം | സോപ്പിട്ടു കൈകൾ കഴുകാം | ||
തിരിതെളിക്കാം കൈകൾ കൊട്ടാം | തിരിതെളിക്കാം കൈകൾ കൊട്ടാം | ||
ഭയന്നു | ഭയന്നു നിലവിളിച്ചിടട്ടെയവൻ | ||
മലയാളക്കരയ്ക്കു സാക്ഷ്യമൊരു | മലയാളക്കരയ്ക്കു സാക്ഷ്യമൊരു | ||
തൃണമായ് ഭവിക്കട്ടെയവൻ | തൃണമായ് ഭവിക്കട്ടെയവൻ | ||
വരി 46: | വരി 46: | ||
| സ്കൂൾ കോഡ്= 23053 | | സ്കൂൾ കോഡ്= 23053 | ||
| ഉപജില്ല= ഇരിഞ്ഞാലക്കുട | | ഉപജില്ല= ഇരിഞ്ഞാലക്കുട | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത | | തരം= കവിത | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Subhashthrissur| തരം=കവിത}} |
12:35, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുത്തു മുന്നേറാം
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത