"സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരശുചിത്വം

കൂട്ടുകാരെ കേട്ടോളൂ
എന്നുടെ വാക്കുകൾ കേട്ടോളൂ
നാമും നമ്മുടെ പരിസരവും
വൃത്തിയോടെ കാക്കേണം
ചപ്പും ചവറും വാണീടും
നമ്മൂടെ വീടും പരിസരവും.
നന്മകൽ വാഴും ഇടമായി
ഒത്തൊരുമിച്ചു മാറ്റീടാം
ദുർഗ്ഗന്ധത്തിൻ നഗരത്തെ
സുഗന്ധം പരത്തൂം ഇടമാക്കാം
പ്ലാസ്റ്റിക് എന്ന ചെകുത്താനെ തുരത്തീടാം
കീടാണുക്കൾ പരത്തീടും
മാലിന്യത്തിൻ പടകൂഴിയിൽ
വീണിടാതെ രക്ഷിക്കാം നമ്മുടെ പ്രകൃതിയെ
പാലിച്ചീടാം നമുക്കെല്ലാം. പരിസരശുചിത്വം
വ്യക്തിശുചിത്വമില്ലങ്കിൽ നാമില്ലന്നതോർത്തോളൂ
പരിസരശുചിത്വമില്ലെങ്കിൽ
നാമില്ലന്നതോർത്തോളൂ.

 

നന്ദന എ.എസ്.
4 സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത