"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

14:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി സംരക്ഷണം.പ്രകൃതിയെ ആശ്രയിച്ചാണ് നാം ഓരോരുത്തരും വളരുന്നത്.പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന മഴയും വെയിലും തണുപ്പും നമ്മുടെ ജീവിതത്തിൽ ഒരേ ഘടകങ്ങളായാണ് ലഭിക്കുന്നത്.

പരിസ്ഥിതിയെ നശിപ്പിക്കുന്ന എന്തെല്ലാമാണ് നാം ഇന്ന് ചെയ്തുകൂട്ടുന്നത്.പ്ലാസ്റ്റിക് പോലെയുള്ള മണ്ണിലലിയാത്ത വസ്തുക്കൾ നാം വലിച്ചെറിയുന്നത് വഴി നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്.പ്ലാസ്റ്റിക് കത്തിക്കുന്നത് വഴി ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടായി അൾട്രാവയലറ്റ് രശ്മികൾ താഴെ വന്ന് അസുഖം വരുന്നു.നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിച്ചാൽ ആരോഗ്യപൂർണമായ ഒരു വരും തലമുറയെ നമുക്ക് വാർത്തെടുക്കാം

മാധവ് കെ
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം