ഉള്ളടക്കത്തിലേക്ക് പോവുക

"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13354A (സംവാദം | സംഭാവനകൾ)
No edit summary
13354A (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=അനുഷ്ക എം.
| ക്ലാസ്സ്=മൂന്നാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അതിരകം യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13354
| ഉപജില്ല=  കണ്ണുർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണുർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയം


എന്റെ വിദ്യാലയം
അക്ഷരങ്ങൾ കൊരുത്തൊരു
മാലയായി മാറിടും
മാർഗദീപങ്ങളാം എൻ
ഗുരുനാഥൻമാർ
കുരുന്നു മനസ്സുകളെ അത്ഭുത
ലോകത്തേക്ക് എത്തിക്കും വിദ്യാലയം
അക്ഷരമുറ്റത്ത് പിച്ച വച്ചീടുന്ന
പൊൻ കുരുന്നുകളാണ് ഞങ്ങളിവിടെ
സ്നേഹവും അറിവും നിറഞ്ഞൊരു
കുടുംബമാണെന്റെ വിദ്യാലയം
എന്റെ വിദ്യതൻ എൻ വിദ്യാലയം.


 

അനുഷ്ക എം.
മൂന്നാം തരം അതിരകം യു പി സ്കൂൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത