"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/എന്റെ ആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ആഗ്രഹം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ആഗ്രഹം



ഭൂമിയാകുന്ന അമ്മയെ തകിടം മറിച്ച ഒരു ഭീതിയാണ് കൊറോണ . 2020 ൽ കൊറോണ വരുമെന്ന് നമ്മളാരും കരുതിയില്ല. അതിൽ നിന്നും രക്ഷനേടുന്നതിനായി നമ്മൾ ലോക് ഡൗണും അകലം പാലിക്കലും കൈ കഴുകലും ശീലമാക്കി. കുട്ടികളായ നമ്മൾ ഇപ്പോൾ ചെയ്യുന്ന കൈ കഴുകൽ തുടർന്നാൽ തന്നെ വളരെ അസുഖങ്ങൾ കുറവുണ്ടാകും.. അസുഖമുള്ളവരിൽ നിന്ന് നേരിട്ടു വൈറസിലൂടെ പകരുന്നതാണ് ഈ അസുഖം പുറത്തിറങ്ങിനടക്കാതെ വീട്ടിനുള്ളിൽ അടച്ചിരുന്ന് നമുക്ക് ഇതിനെ തടയാം....... ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം. നമ്മുടെ നാടിനെ രക്ഷിക്കാം നമുക്കും രക്ഷപ്പെടാം..


ആവണികൃഷ്ണ
3 ബി വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം