ജി.റ്റി.എച്ച്‍.എസ് വളകോട് (മൂലരൂപം കാണുക)
18:38, 27 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2010→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ | ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ല്‍ അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും കോലയ്ക്കല്‍ ഔതച്ചേട്ട ന്റെയും കോലയ്ക്കല്‍കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടില്‍ അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നല്‍ കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളില്‍ ആയിരത്തഞ്ഞൂറോളം കുട്ടികള്‍ പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ല്‍ എ ശ്രീ കുര്യന്‍ ിന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍ മ്മിക്കുകയും ഹൈസ്കൂള്‍ വിഭാഗം ആരംഭിക്കുകയും ചെയ്തത് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരമത്തോടെ പിന്നീട് വേണ്ടത്ര സൌകര്യങ്ങള്‍ ലഭ്യമായി | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |