"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/പേടി വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പേടി വേണ്ട ജാഗ്രത മതി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=    2
| color=    2
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

13:07, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പേടി വേണ്ട ജാഗ്രത മതി

ഇപ്പോൾ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ്19.നിലവിൽ ജാഗ്രത പുലർത്തുക എന്നതാണ് ഒരേ ഒരു മാർഗ്ഗം വ്യക്തികൾ തമ്മിൽ അകലം പാലിക്കുക ,കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക,മാസ്ക് ധരിക്കുക, വീട്ടിൽ തന്നെ കഴിവതും ഇരിക്കാൻ ശ്രമിക്കുക. ഈ വൈറസിനെനശിപ്പിക്കാൻ ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നത് ഖേദകരമായ കാര്യമാണ്. നമ്മുടെ കേരളം കോവിഡ് പ്രതിരോദത്തിൽ മുന്നിലാണ്.ഈ പ്രശംസ ലോകരാജ്യങ്ങൾക്കിടയിൽനേടിയതാണ്. നമ്മുടെ രാജ്യങ്ങൾ വൻ സാമ്പത്തികപ്രതിസന്ധിയിലേക്ക് പോകുന്നത് മറ്റൊരു ദു:ഖകരമായ കാര്യമാണ്.ഇതിൽ നിന്നെല്ലാം നമുക്ക് വേഗം മുക്തി നേടാനാകും. നാം പഴയ രീതിയിലേക്ക് തന്നെ തിരിച്ചുവരും.

ജെസ്ബിൻ സുരേഷ് ദേവസ്യ
2A ഗവൺമെന്റ് എൽ പി എസ് ആറ്റിൻകുഴി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം