"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <center> <poem> | }} | ||
<center> <poem> | |||
അമ്മതൻ സ്നേഹവും വാത്സല്യവും എന്നും | |||
മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം | |||
അമ്മതൻ പുഞ്ചിരി താരാട്ടുമായ് | |||
അമ്മ നന്മതൻ നല്ല പ്രതീകമായി | |||
മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ- | |||
മെന്നിൽ അണയാത്ത നാളമായി | |||
തുള്ളിയായ് വീഴുന്ന സ്നേഹമായി | |||
അമ്മ എന്നിൽ കെടാത്തൊരു ദീപമായി | |||
അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും | |||
എന്നെക്കാളേറെ കരുതലോടെ | |||
എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ- | |||
ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും | |||
പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ് | |||
അമ്മയെന്നെന്നും കുളിർമ്മയായി | |||
നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ് | |||
വാത്സല്യമായ് എന്നുമമ്മ മാത്രം (2) | |||
<യpoem><യcenter> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 34: | വരി 35: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=കവിത}} |
17:25, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മ
അമ്മതൻ സ്നേഹവും വാത്സല്യവും എന്നും മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം അമ്മതൻ പുഞ്ചിരി താരാട്ടുമായ് അമ്മ നന്മതൻ നല്ല പ്രതീകമായി മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ- മെന്നിൽ അണയാത്ത നാളമായി തുള്ളിയായ് വീഴുന്ന സ്നേഹമായി അമ്മ എന്നിൽ കെടാത്തൊരു ദീപമായി അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും എന്നെക്കാളേറെ കരുതലോടെ എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ- ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ് അമ്മയെന്നെന്നും കുളിർമ്മയായി നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ് വാത്സല്യമായ് എന്നുമമ്മ മാത്രം (2) <യpoem><യcenter>
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത