"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊരോണ തന്ന ദുരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊരോണ തന്ന ദുരിതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
കൂ.. കൂ... കൂ.. കുയിലിൻറെ നീട്ടിയുള്ള നാദം കേട്ടാണ് രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്നത് കണ്ണും തിരുമ്മി മുറ്റത്തേക്കിറങ്ങി മുറ്റത്തെ  മാവിൻ കൊമ്പിൻ മേലെ അണ്ണാറക്കണ്ണനും ചില പട്ടയുടെ ഒരു കലപില തന്നെ ഉണ്ടായിരുന്നു പക്ഷികളുടെ ജന്തുക്കളുടെയും രസകരമായ കാഴ്ചകൾ ഉണ്ടെങ്കിലും എനിക്ക് അതിലേക്ക് നോക്കിയിരിക്കാൻ മനസ്സുവന്നില്ല കാരണം കോവിഡ്  19 എന്നറിയപ്പെടുന്ന കൊറോണാ വൈറസിന്റെ  മഹാവിപത്ത് കാലഘട്ടത്തിലെ ഒരു ദിവസമായിരുന്നു ഇന്ന് ഒന്നര ലക്ഷം ആളുകളെ നിഷ്പ്രയാസം ഈ രോഗം മരണത്തിലേക്ക് കീഴടക്കിയിരിക്കുന്നു അതിനാൽ ഇതൊക്കെ ചിന്തിച്ചേ പ്രഭാതത്തിൽ ഉള്ള വർണ്ണക്കാഴ്ചകൾ എനിക്ക് കാണാൻ തോന്നിയെങ്കിലും എന്റെ മനസ്സ് വല്ലാതെ വിസമ്മതിക്കുന്നു ലോകമെമ്പാടും ഈ മഹാമാരിയുടെ കെടുതിയിൽ നിന്ന് മോചനം നേടാനുള്ള ശ്രമത്തിലാണ് ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകത്തെ തന്നെ ഉറക്കം കെടുത്തുകയാണ് നമുക്ക് കൊറോണാ വൈറസ് എന്ന ഈ മഹാമാരിയുടെ  വിപത്തിൽ നിന്ന് രക്ഷ നേടാനുള്ള വഴി സാമൂഹിക അകലം പാലിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കലും  ആണ് മറ്റൊരു മരുന്ന് ഇതിന് കണ്ടുപിടിച്ചിട്ടില്ല എല്ലായ്പ്പോഴും കൈ നന്നായി  സോപ്പിട്ടു കഴുകിയാൽ ഈ വൈറസ് ശരീരത്തിൽ വേഗം എത്തിപ്പിടിക്കുക ഇല്ല  ഇത് സംബന്ധിച്ച് ക്ലാസ്സെടുക്കാൻ കൈ ദിനത്തിൽ ഒരു സാർ വന്നിരുന്നു എങ്ങനെ കൈ കഴുകണമെന്നും  എങ്ങനെ വൃത്തിയായി ശരീരം സൂക്ഷിക്കണമെന്നും സാർ നന്നായി വിവരിച്ചു തന്നിരുന്നു ഇപ്പോൾ എനിക്കത് വളരെ പ്രയോജനപ്പെട്ടു ഉമ്മ  വിളിച്ച് പ്രഭാത കർമങ്ങൾ ചെയ്യാൻ പറഞ്ഞപ്പോഴാണ് ഞാൻ ഈ ചിന്തയിൽ നിന്നുണർന്നത് അസ്വസ്ഥമായ മനസ്സോടെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു സമയം 6:00 ആയിരിക്കുന്നു ചായ കുടിച്ചതിനുശേഷം പത്രത്തിലേക്ക് കണ്ണോടിച്ചു ഫസ്റ്റ് പേജ് മുഴുവൻ കോവിഡിനെ  ക്കുറിച്ചുള്ള ചർച്ചയായിരുന്നു ലോകരാഷ്ട്രങ്ങളിൽ സമ്പത്ത് കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മുന്നേറിക്കൊണ്ടിരുന്ന അമേരിക്ക പോലും ഈ വൈറസിന് മുമ്പിൽ മുട്ടുകുത്തി വായുവിലൂടെയും പരസ്പര സമ്പർക്കത്തിലൂടെ യും പെട്ടെന്ന് പരക്കുന്ന ഈ വൈറസിന് മുമ്പിൽ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങൾ  

കീഴടങ്ങി ഇരിക്കുമ്പോൾ ദൈവത്തിൻറെ നാട് എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിന് ഇതിൽനിന്നൊക്കെ തെല്ലൊരു ആശ്വാസം തോന്നുന്നുണ്ട് കൊറോണാ വൈറസിനെ തിരെ നമ്മുടെ കേരള സർക്കാർ എടുത്ത നയം ഏറെക്കുറെ ഫലപ്രദമാണ് അതുകൊണ്ടുതന്നെ ഈ കൊച്ചു കേരളത്തെ  ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നു ഇവിടെ ആണല്ലോ ഞാൻ നിൽക്കുന്നത് എന്നതിനാൽ എനിക്കൊരു അഭിമാനം തോന്നി സാമൂഹ്യ അകലം പാലിക്കൽ മൂലം നാടും റോഡും അങ്ങാടികളും ഒക്കെ ഇപ്പോൾ ശാന്തം ആയിരിക്കുകയാണ് എല്ലായിടങ്ങളിലും വാഹനങ്ങളും ആളുകളും നന്നേ കുറവാണ് അഞ്ചാളിൽ  കൂടുതൽ ഒരു ഇടങ്ങളിലും നിൽക്കാൻ പാടില്ല വിവാഹങ്ങളും സൽക്കാരങ്ങളും മറ്റു പരിപാടികളും ആഘോഷങ്ങളും ഒന്നും പാടില്ല എന്തിനേറെ പറയുന്നു മരണവീടുകളിൽ പോലും ആളുകൾ കൂടുതൽ  നിൽക്കാൻ പാടില്ല ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിൻറെ ഒരു ദിനം മാത്രമാണിന്ന്  സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത  ദിവസങ്ങൾ ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ഒരറിവുമില്ല  സ്കൂൾ അടിച്ചിട്ട് ദിവസങ്ങളായി  

2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863376" എന്ന താളിൽനിന്ന് ശേഖരിച്ചത്