Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 28: |
വരി 28: |
| കൊറോണ എന്ന കോവിട് ഞാൻ | | കൊറോണ എന്ന കോവിട് ഞാൻ |
| ലോക്കിൻ കുടുങ്ങി കിടപ്പാണ്. | | ലോക്കിൻ കുടുങ്ങി കിടപ്പാണ്. |
| | </poem> </center> |
22:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന ഞാൻ
ചൈനയിൽ നിന്നുയ൪ന്നൊരു
മഹാമാരിയാണു ഞാൻ
ലോകം ചുറ്റി നടക്കുന്നൊരു
മഹാമാരിയാണു ഞാൻ
ലോക ജനതയെ സങ്കടത്തിലാഴ്തി
രസിച്ചു നടപ്പാണ് ഞാൻ
ജനങ്ങൾ എന്നെ ഭയന്ന്
വീട്ടിൽ ലോക്കാണ്.
ശുചിത്വമില്ലാത്തവരിപ്പോൾ ഇടക്കിടെ
കൈകൾ കഴുകി നടപ്പാണ് .
പരിസ്ഥിതി നീചൻമാർ
വീട്ടിൽ ലോക്കാണ്.
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി
നാടൻ ഭക്ഷണം സ്വീകരിച്ചു മർത്യൻ
ആയതിനാൽ രോഗമുക്തി നേടിയവർ
രോഗപ്രധിരോധം കൈവരിച്ചു.
ചോരക്കളങ്ങളും രക്തസാക്ഷിയും
ഇന്നീ മണ്ണിൽ നിർവീര്യമായി
ജാതിമത രാഷ്ട്രീയമില്ലാതായി
ഒറ്റക്കെട്ടായി ജനത
എന്നെ തുരത്തിടാൻ ജനത
ഒറ്റക്കെട്ടായ് മുന്നേറി
കൊറോണ എന്ന കോവിട് ഞാൻ
ലോക്കിൻ കുടുങ്ങി കിടപ്പാണ്.
|