ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38730 (സംവാദം | സംഭാവനകൾ)
No edit summary
38730 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ലോകത്തെ വിഴുങ്ങിയ ഭീകരൻ| ലോകത്തെ വിഴുങ്ങിയ ഭീകരൻ]]
*[[{{PAGENAME}}/വിഷമാരി| വിഷമാരി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോകത്തെ വിഴുങ്ങിയ ഭീകരൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വിഷമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകത്തെ വിഴുങ്ങിയ ഭീകരൻ
<center> <poem>
പരീക്ഷ അടുക്കാറായി . ഉണ്ണിക്കുട്ടൻ ഉഷാറായി പഠിക്കുകയായിരുന്നു .അപ്പോഴാണ് അവൻ അച്ഛനും
വിഷമാരി
അമ്മയും പറയുന്നത് കേട്ടത് പരീക്ഷകളൊക്കെ മാറ്റി വയ്ക്കുമായിരിക്കും എന്ന് .സ്കൂളുകൾക്ക് അവധി
ഭയമല്ല ഭയമല്ല ജാഗ്രത വേണം
പ്രഖ്യാപിച്ചു എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.അടുത്ത ആഴ്ച സ്കൂൾ വാർ
ഭീതി അകന്നൊരു കരുതൽ വേണം
ഷികമാണ്. അത് മാറ്റിവയ്ക്കുമോ എന്നവൻ ശങ്കിച്ചു . എങ്കിലും ഒരാഴ്ച കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാമല്ലോ
രാജ്യം ഒന്നായ് കൊറോണ എത്തുമ്പോൾ
എന്നോർത്ത് സന്തോഷം തോന്നി .അവൻ രണ്ടുമൂന്നു ദിവസം കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിയ്ക്കാൻ
ഭീതി അകറ്റി സന്നദ്ധരാകുക നാം
പോയി . സന്തോഷകരമായ ദിവസങ്ങൾ . നാലാംനാൾ അവൻ ചെന്നപ്പോൾ കൂട്ടുകാർ ആരും വന്നിട്ടില്ല.
നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
ഉണ്ണിക്കുട്ടൻ കുറച്ചു സമയം അവിടെ കാത്തിരുന്നു . ആരെയും കാണാഞ്ഞ് അവൻ വിഷമത്തോടെ വീട്ടിലേക്ക്
നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ
തിരിച്ചുചെന്ന് അമ്മയോടു പറഞ്ഞു "അമ്മേ... ഈ കുട്ടികൾ എല്ലാവരും എവിടെ പോയി ? ഇന്നാരും
വിഷമാരി പെയ്യുന്നൊരീ നാട്ടിൽ
കളിയ്ക്കാൻ വന്നില്ല ". അമ്മ പറഞ്ഞു " മോനേ .....നിന്നോട് ഒരു കാര്യം പറയാൻ മറന്നുപോയി .കൊറോണ
ചങ്ങലയിട്ടു പൂട്ടുക കൊറോണയെ
എന്ന മഹാരോഗം ലോകരാജ്യങ്ങളെ മൊത്തം ബാധിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും അതിൻെറ
കൈകൾ കഴുകുക ഇടയ്ക്കിടെ നാം
ലക്ഷണങ്ങൾ കണ്ടു തുടങ്ങി .മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ നേരിടാൻ വ്യക്തിശുചിത്വവും
പൊതു ഇടങ്ങളിൽ പോകാതിരിക്കുക നാം
സാമൂഹികഅകലവും കൊണ്ടു മാത്രമേ പറ്റു . അതുകൊണ്ട് മോൻ പുസ്തകങ്ങൾ വായിക്കുകയോ പടം
വീടിനുള്ളിലിരിക്കുക നാം...
വരയ്ക്കുകയോ എഴുതുകയോ ചെയ്തുകൊണ്ട് വീട്ടിനുള്ളിൽത്തന്നെ ഇരിയ്ക്കണം ‘.ഉണ്ണിക്കുട്ടന് കാര്യത്തിൻെറ
</poem> </center>
ഗൗരവം മനസ്സിലായി .എങ്കിലും അവന് സങ്കടം ബാക്കിയുണ്ടായിരുന്നു . പരീക്ഷ എഴുതാൻ കഴിഞ്ഞില്ല .
പഠിച്ചതെല്ലാം വെറുതെയായി.അവൻ ഓർത്തു കുട്ടികളെല്ലാം ഉല്ലസിക്കുന്ന ഈ വേനലവധി നിരാശയോടെ
കടന്നുപോകുമല്ലോ....
{{BoxBottom1
{{BoxBottom1
| പേര്= ഹാറൂൺ മുഹമ്മദ്
| പേര്= ശ്രീരാഗ്  ആർ
| ക്ലാസ്സ്=4 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 28:
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷമാരി

വിഷമാരി
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതി അകന്നൊരു കരുതൽ വേണം
രാജ്യം ഒന്നായ് കൊറോണ എത്തുമ്പോൾ
ഭീതി അകറ്റി സന്നദ്ധരാകുക നാം
നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ
വിഷമാരി പെയ്യുന്നൊരീ നാട്ടിൽ
ചങ്ങലയിട്ടു പൂട്ടുക കൊറോണയെ
കൈകൾ കഴുകുക ഇടയ്ക്കിടെ നാം
പൊതു ഇടങ്ങളിൽ പോകാതിരിക്കുക നാം
വീടിനുള്ളിലിരിക്കുക നാം...

ശ്രീരാഗ് ആർ
5 എ ഗവ.എൽ.പി.എസ് കുളത്തുമൺ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ