"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസരം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

22:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പരിസരം    
                              നമ്മുടെ പരിസരവും വൃത്തിയും നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ കടമയാണ്.നമ്മുടെ പരിസരത്ത് പ്ലാസ്റ്റിക്ക് ഇടരുത് അഥവാ പ്ലാസ്റ്റിക്ക് നമ്മുടെ പരിസരത്ത് കിടക്കുന്നത് കണ്ടാൽ നാം അത് എടുത്ത് കളയുക, ചിരട്ടയിൽ വെള്ളം കിടക്കുന്നത് കണ്ടാൽ നാം അതിനെ എടുത്ത് കളയണം, ഇല്ലെങ്കിൽ അവിടെ കൊതുകും കൂത്താടിയും മുട്ടയിട്ട് അത് നമ്മുടെ പരിസരത്തെ ഇല്ലാതാക്കും.പല വീടുകളിലും നാം പോകുമ്പോൾ നമ്മുക്ക് അവിടെ നിൽക്കാൻ പോലും തോന്നില്ല കാരണം അവരുടെ പരിസരം വൃത്തിയില്ലാത്തതായിരിക്കും.നമ്മുടെ പരിസരവും വൃത്തിയും കണ്ടുവേണം അല്ലെങ്കിൽ ഇത് കണ്ടിട്ട് മറ്റുളളവർ ഇതു കണ്ട് ചെയ്യാൻ തുടങ്ങും. നമ്മുടെ പരിസരവും വീടും വൃത്തിയായാൽ നമ്മളെ ഒരു രോഗവും ബാധിക്കില്ല. നമ്മുടെ ജീവിതത്തിലെ മുഖ്യ കടമയാണ് പരിസരവും വൃത്തിയും, അതുകൊണ്ട് നാം ഈ കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കുക.
നന്ദന എം. എസ്സ്
Vlll I1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം