"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൌൺ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 3: | വരി 3: | ||
|color= 3 | |color= 3 | ||

ഉറക്കക്ഷീണത്തോടെ |
ഉറക്കക്ഷീണത്തോടെ എഴുന്നേറ്റു വന്ന കാത്തു കണ്ടത് ഉമ്മറത്ത് ഇരുന്ന് കരയുന്ന അമ്മയെയും മുത്തശ്ശിയെയുമാണ് .കാത്തു വിവരം അറിയാൻ രണ്ടുപേരോടും മാറി മാറി ചോദിച്ചു . ഒടുവിൽ അമ്മ വിവരം പറഞ്ഞു മോളെ അച്ഛന് കൊറോണ സ്ഥീകരിച്ചു എന്ന് പറഞ്ഞു അവിടുത്തെ ആശുപതിയിൽ നിന്ന് ഫോൺ വന്നിരുന്നു . ചെറുതേങ്ങലോടെയാണ് 'അമ്മ അവളെ വിവരം അറിയിച്ചത്

കാത്തു ഓടി മുറിയിലേക്ക് പോയി . വിദേശത്തു ജോലി ചെയ്യുന്ന അച്ഛന്റെ ഫോട്ടോ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി " ഇവിടെ ഉള്ള പോലെ ചികിത്സ ഒന്നും അവിടെ ലഭിക്കില്ല" എന്ന് മുത്തശ്ശൻ ഉമ്മറത്തിരുന്ന് |
കാത്തു ഓടി മുറിയിലേക്ക് പോയി . വിദേശത്തു ജോലി ചെയ്യുന്ന അച്ഛന്റെ ഫോട്ടോ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി " ഇവിടെ ഉള്ള പോലെ ചികിത്സ ഒന്നും അവിടെ ലഭിക്കില്ല" എന്ന് മുത്തശ്ശൻ ഉമ്മറത്തിരുന്ന് ഇടക്കിടെ പറയുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു . കാത്തു ഓടിച്ചെന്ന് ടിവിയിൽ വാർത്ത വച്ചു. അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്ത് 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു എന്ന് വാർത്തയിൽ വന്നു. അതിൽ ഒരാളായ തന്റെ അച്ഛനെക്കുറിച്ചു കാത്തു ഓർത്തുകൊണ്ടേയിരുന്നു.

ഇടക്കിടെ പറയുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു . കാത്തു ഓടിച്ചെന്ന് ടിവിയിൽ വാർത്ത വച്ചു. അച്ഛൻ ജോലി ചെയ്യുന്ന |
കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്ക സമയമായതിനാൽ വിദേശത്തുള്ള രോഗികളെ നാട്ടിലെത്തിക്കും എന്ന വാർത്ത അച്ഛനൊപ്പം ജോലി ചെയ്തിരുന്ന മേനോൻ അങ്കിളിനെ അറിയിച്ചു . സർക്കാരിന്റെ സഹായത്തോടെ അച്ഛനും ഒപ്പം ജോലി ചെയ്തിരുന്നവരും നാട്ടിൽ എത്തി .പക്ഷെ നേരെ പോയത് കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് .അച്ഛൻ രോഗം മാറി തിരിച്ചു വരുന്നതും കാത്ത് അവളും അമ്മയും മറ്റുള്ളവരും പ്രാർത്ഥനയോടെ വീട്ടിൽ കാത്തിരുന്നു.

അങ്ങനെ ഇരിക്കെ ആശുപത്രിയിൽ നിന്നും ഫോൺ വന്നു . അച്ഛന്റെ രോഗം ഭേദമായി എന്ന് അമ്മ സന്തോഷത്തോടെ കാത്തുവിനെ അറിയിച്ചു . അച്ഛൻ വീട്ടിലേക്കു വരുന്ന ദിവസം എണ്ണിയെണ്ണി കാത്തു ഇരുന്നു. അങ്ങനെ ആ ദിവസം എത്തി .അച്ഛൻ തിരിച്ചു വീട്ടിലേക്ക് എത്തി .ലോകമെമ്പാടും കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾക്കായി പ്രാർത്ഥിച്ചുകൊണ്ട് കാത്തുവും കുടുംബവും കഴിച്ചുകൂട്ടി . | ||
സ്ഥലത്ത് 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു എന്ന് വാർത്തയിൽ വന്നു അതിൽ ഒരാളായ | |||
കാത്തു ഓർത്തുകൊണ്ടേയിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്ക സമയമായതിനാൽ വിദേശത്തുള്ള രോഗികളെ നാട്ടിലെത്തിക്കും എന്ന വാർത്ത അച്ഛനൊപ്പം ജോലി ചെയ്തിരുന്ന മേനോൻ അങ്കിളിനെ അറിയിച്ചു . സർക്കാരിന്റെ സഹായത്തോടെ അച്ഛനും ഒപ്പം ജോലി ചെയ്തിരുന്നവരും നാട്ടിൽ എത്തി .പക്ഷെ നേരെ പോയത് കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് .അച്ഛൻ രോഗം മാറി തിരിച്ചു വരുന്നതും കാത്ത് അവളും അമ്മയും മറ്റുള്ളവരും പ്രാർത്ഥനയോടെ വീട്ടിൽ കാത്തിരുന്നു.
അങ്ങനെ ഇരിക്കെ ആശുപത്രിയിൽ നിന്നും ഫോൺ വന്നു . അച്ഛന്റെ രോഗം ഭേദമായി എന്ന് അമ്മ സന്തോഷത്തോടെ കാത്തുവിനെ അറിയിച്ചു . അച്ഛൻ വീട്ടിലേക്കു വരുന്ന ദിവസം എണ്ണിയെണ്ണി കാത്തു ഇരുന്നു | |||
അങ്ങനെ ആ ദിവസം എത്തി .അച്ഛൻ തിരിച്ചു വീട്ടിലേക്ക് എത്തി .ലോകമെമ്പാടും കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾക്കായി പ്രാർത്ഥിച്ചുകൊണ്ട് കാത്തുവും കുടുംബവും കഴിച്ചുകൂട്ടി . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആവണി സന്തോഷ് | | പേര്=ആവണി സന്തോഷ് | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെൻറ് ജോസഫ് യു പി സ്കൂൾ മാന്നാനം | | സ്കൂൾ=സെൻറ് ജോസഫ് യു പി സ്കൂൾ മാന്നാനം | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=31466 | ||
| ഉപജില്ല=ഏറ്റുമാനൂർ | | ഉപജില്ല=ഏറ്റുമാനൂർ | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
വരി 22: | വരി 18: | ||
| color=3 | | color=3 | ||

{{Verification|name=Asokank| തരം= കഥ }} |
23:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു ലോക്ക് ഡൗൺ കാലത്ത്
ഉറക്കക്ഷീണത്തോടെ എഴുന്നേറ്റു വന്ന കാത്തു കണ്ടത് ഉമ്മറത്ത് ഇരുന്ന് കരയുന്ന അമ്മയെയും മുത്തശ്ശിയെയുമാണ് .കാത്തു വിവരം അറിയാൻ രണ്ടുപേരോടും മാറി മാറി ചോദിച്ചു . ഒടുവിൽ അമ്മ വിവരം പറഞ്ഞു മോളെ അച്ഛന് കൊറോണ സ്ഥീകരിച്ചു എന്ന് പറഞ്ഞു അവിടുത്തെ ആശുപതിയിൽ നിന്ന് ഫോൺ വന്നിരുന്നു . ചെറുതേങ്ങലോടെയാണ് 'അമ്മ അവളെ വിവരം അറിയിച്ചത് കാത്തു ഓടി മുറിയിലേക്ക് പോയി . വിദേശത്തു ജോലി ചെയ്യുന്ന അച്ഛന്റെ ഫോട്ടോ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി " ഇവിടെ ഉള്ള പോലെ ചികിത്സ ഒന്നും അവിടെ ലഭിക്കില്ല" എന്ന് മുത്തശ്ശൻ ഉമ്മറത്തിരുന്ന് ഇടക്കിടെ പറയുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു . കാത്തു ഓടിച്ചെന്ന് ടിവിയിൽ വാർത്ത വച്ചു. അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്ത് 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു എന്ന് വാർത്തയിൽ വന്നു. അതിൽ ഒരാളായ തന്റെ അച്ഛനെക്കുറിച്ചു കാത്തു ഓർത്തുകൊണ്ടേയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്ക സമയമായതിനാൽ വിദേശത്തുള്ള രോഗികളെ നാട്ടിലെത്തിക്കും എന്ന വാർത്ത അച്ഛനൊപ്പം ജോലി ചെയ്തിരുന്ന മേനോൻ അങ്കിളിനെ അറിയിച്ചു . സർക്കാരിന്റെ സഹായത്തോടെ അച്ഛനും ഒപ്പം ജോലി ചെയ്തിരുന്നവരും നാട്ടിൽ എത്തി .പക്ഷെ നേരെ പോയത് കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് .അച്ഛൻ രോഗം മാറി തിരിച്ചു വരുന്നതും കാത്ത് അവളും അമ്മയും മറ്റുള്ളവരും പ്രാർത്ഥനയോടെ വീട്ടിൽ കാത്തിരുന്നു. അങ്ങനെ ഇരിക്കെ ആശുപത്രിയിൽ നിന്നും ഫോൺ വന്നു . അച്ഛന്റെ രോഗം ഭേദമായി എന്ന് അമ്മ സന്തോഷത്തോടെ കാത്തുവിനെ അറിയിച്ചു . അച്ഛൻ വീട്ടിലേക്കു വരുന്ന ദിവസം എണ്ണിയെണ്ണി കാത്തു ഇരുന്നു. അങ്ങനെ ആ ദിവസം എത്തി .അച്ഛൻ തിരിച്ചു വീട്ടിലേക്ക് എത്തി .ലോകമെമ്പാടും കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾക്കായി പ്രാർത്ഥിച്ചുകൊണ്ട് കാത്തുവും കുടുംബവും കഴിച്ചുകൂട്ടി .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ