ഉള്ളടക്കത്തിലേക്ക് പോവുക

"തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPS14605 (സംവാദം | സംഭാവനകൾ)
No edit summary
GLPS14605 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ഗവ.എൽ.പി സ്കൂൾ തൊടീക്കളം,
| സ്കൂൾ=തൊടീക്കളം ജി. എൽ.പി സ്കൂൾ
| സ്കൂൾ കോഡ്= 14605
| സ്കൂൾ കോഡ്= 14605
| ഉപജില്ല= കൂത്തുപറമ്പ  
| ഉപജില്ല= കൂത്തുപറമ്പ  

08:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ കൊറോണ കൊറോണ
വന്നു വലിയൊരു മഹാമാരി
മരുന്നില്ല മന്ത്രമില്ല കരുതൽ മാത്രം
പ്രതിരോധിക്കുക പ്രതിരോധിക്കുക
കോ വിഡ് 19 നെ
സാമൂഹിക അകലം പാലിച്ചീടുക
വ്യക്തി ശുചിത്വം ശീലിച്ചിടുക
സാനിറ്റെസറും സോപ്പും കൊണ്ട്
ഇടയ്ക്കിടെ കൈകഴുകിടേണം
വായുവിൽകൂടി പകരാതീടാൻ
മുഖാവരണം ധരിക്കേണം
നമുക്കൊരുമിച്ച് തുരത്തീടാം
കെറോണയെ കൊറോണയെ
               കെറോണയെ

 

ദേവപ്രിയ വി
രണ്ടാം ക്ലാസ്സ് തൊടീക്കളം ജി. എൽ.പി സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത