"വി.എച്ച്. എസ്.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
*ഓസോണ്‍ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ്( ദേശീയ ഹരിത സേന)[[ചിത്രം:Example.jpg]] | *ഓസോണ്‍ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ്( ദേശീയ ഹരിത സേന)[[ചിത്രം:Example.jpg]] | ||
വളാഞ്ചേരി ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകള്‍,ബോധവല്‍ക്കരണ ലഘുലേഖകള്‍,പരിസരം വൃത്തിയാക്കല്‍,ഔഷധതോട്ട നിര്‍മ്മാണം | വളാഞ്ചേരി ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകള്‍,ബോധവല്‍ക്കരണ ലഘുലേഖകള്‍,പരിസരം വൃത്തിയാക്കല്‍,ഔഷധതോട്ട നിര്‍മ്മാണം |
21:03, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
1951-ല്‍ വളാഞ്ചേരി ഹൈസ്ക്കൂള്‍ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ വളാഞ്ചേരി പഞ്ചായത്തിലെ വൈക്കത്തൂരിലാണ സ്ക്കൂള്‍
വി.എച്ച്. എസ്.എസ്. വളാഞ്ചേരി | |
---|---|
വിലാസം | |
വളാഞ്ചേരി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2010 | Ashrafap |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്
ചരിത്രം
1951-ല്‍ സ്ക്കൂള്‍ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതല്‍ തേഡ് ഫോം വരെയുള്ള 3 ക്ളാസുകള്‍.കുളമംഗലത്തിനടുത്തുള്ള പുത്തന്‍ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ് ഹൈസ്ക്കൂള്‍ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രി കെ.സി.കെ. രാജയായിരുന്നു.സര്‍വ്വശ്രീ എം.ടി. ശ്രീകുമാരന്‍ നായര്‍,വി.എന്‍. കൃഷ്ണയ്യര്‍,എം. ദാമോദരന്‍ നന്പൂതിരി, ആര്‍. എന്‍. കക്കാട്, തരകന്‍ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവര്‍ ആദ്യത്തെ അധ്യാപകര്‍.1952-ല്‍ സ്ക്കൂള് വൈക്കത്തൂര്‍ മൈലാടിക്കുന്നില്‍ ചെരുവില്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1955-ല്‍ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30 ആണ്‍കുട്ടികളും, 10 പെണ്‍കുട്ടികളും ഉള്‍പ്പെട്ട ) ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികള്‍ ജില്ലാ- സംസ്ഥാന മല്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ല്‍ വളാഞ്ചേരി ഹൈസ്ക്കൂള്‍- ബോയ്സ് ഹൈസ്ക്കൂള്‍, ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ല്‍ബോയ്സ് ഹൈസ്ക്കൂള്‍ വളാഞ്ചേരി ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇന്ന് 5 മുതല്‍ 12 വരെ ക്ളാസ്സുകളിലാായി 2560 കുട്ടികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്5 മുതല്‍.8-വരെയുള്ളകുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിവരുന്നു.9,10 ക്ളാസുകളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ യുടെ സഹായത്തോടെ ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ട്.ഭക്ഷണം ഉണ്ടാക്കുന്നതിന ഒരു പാചകപ്പുരയും സ്ക്കൂളില്‍ ഉണ്ട്.ഹൈസ്കൂളിനം ,ഹയര്‍ സെക്കന്ററിക്കുമായി പ്രത്യകം സ്മാര്‍ട്ട് റൂമുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വളാഞ്ചേരി ഹൈസ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകള്‍,ബോധവല്‍ക്കരണ ലഘുലേഖകള്‍,പരിസരം വൃത്തിയാക്കല്‍,ഔഷധതോട്ട നിര്‍മ്മാണം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- നേതാജി സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
- ഭാഭ സയന്‍സ് ക്ളബ്ബ്
- ഗണിത ശാസ്ത്ര ക്ളബ്ബ്
- അറബിക്ക് ക്ളബ്ബ്
- ഹിന്ദി ക്ളബ്ബ്
മാനേജ്മെന്റ്
13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോന്‍ പ്രസിഡന്റായം പി. രാമകൃഷ്ണ മേനോന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ എം. കെ .മഹമൂദും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ടി. വിജയരാഘവനുമാണ്..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ :കെ.സി.കെ. രാജ, പി. രാമുണ്ണി നായര്‍, വി.കെ.പി.രാമചന്ദ്രന്‍, ടി. പദ്മിനി, പി. ജാനകി, വി. പി .കുട്ടിശങ്കരന്‍ നായര്‍, കെ. എം. ഗോപാലപ്പിള്ള, കെ. സുമംഗല, ടി വേണുഗോപാല്‍, കെ. പി. വാസു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.888349" lon="76.073992" zoom="16"> 10.888676, 76.073228 </googlemap>
|-
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ന് തൊട്ട് വളാഞ്ചേരി ടൗണില്‍ നിന്നും 1 കി.മി. അകലത്തായി വൈക്കത്തൂര്‍ -മീന്പാറ റോഡിന് സമീപം(വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡിനേയും വളാഞ്ചേരി-കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ്) സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 55 കി.മി. അകലം
- കുറ്റിപ്പുറം റയില്‍വെ സേറ്റേഷനില്‍ന്ന്നും 9 കി.മീ. ദൂരം.
- വളാഞ്ചേരി ടൗണില്‍ നിന്നും ഓട്ടോ യിലും എത്താവുന്നതാണ
|}
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.