ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prajishakomath (സംവാദം | സംഭാവനകൾ)
No edit summary
Prajishakomath (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പരിസ്ഥിതി   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി   ഇല്ലെങ്കിൽ നാം ഇല്ല. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല.

പരിസ്ഥിതി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കാട് ,പുഴ ,തോട് ,പക്ഷികൾ, മൃഗങ്ങൾ മറ്റു ജീവജാലങ്ങൾ എന്നിവയെല്ലാമാണ് .പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല .മനുഷ്യന് ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും പരിസ്ഥിതിയിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യനു മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും പ്രകൃതി നമുക്ക് ഒരുക്കി തന്നിട്ടുണ്ട്. നാം ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കാൻ. പാടില്ല നമുക്കു ചുറ്റുമുള്ള മരങ്ങളും ചെടികളും ആണ് നമുക്ക് ആവശ്യമായ പ്രാണവായു അല്ലെങ്കിൽ ഓക്സിജൻ തരുന്നത് . പ്രാണവായു ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ സാധ്യമല്ല. ഒരു മരം മുറിച്ചാൽ പകരം പത്തു മരങ്ങൾ വച്ചു പിടിപ്പിക്കണം എന്ന് പറയാറുണ്ട് . അതുകൊണ്ട് നാം ഇനി മരങ്ങൾ മുറിക്കാതിരിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുക. പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല.

ചന്ദന. കെ
7 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം