"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 53: വരി 53:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:38, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

വെട്ടി വെട്ടി മനുഷൃർ തകർത്തൊരു പ്രകൃതിയെ
പണ്ടു മറ്റാരോ നട്ടു നട്ടു വളർത്തിയതാണെന്ന
ചിന്തപോലുമില്ലാത്ത ഈ തലമുറ
ചുട്ടു ചാമ്പലാക്കി വെന്തു ഉപേക്ഷിക്കുന്നു,
എന്തേ മക്കളേ നിങ്ങൾ നിങ്ങൾ തൻ
പെറ്റമ്മയെ ഇങ്ങനെ കൊല്ലുന്നതെന്തു
പ്രകൃതി മൌനമായി ദൂതനായ
മാരുതനെ അയച്ചു നമ്മോടു ചോദിപ്പൂ
ഭൂമിതൻ വാടകക്കാരായികഴിയാനയച്ച നമ്മൾ
ഇന്നത്തെ പ്രകൃതിയെ വെണ്ണിറാക്കുന്നു
മലിനമായ ജലവും മലിനമായ ഭൂമിയും
അതിനെ മലിനമാക്കി മനുഷ്യരും
താങ്ങി അമ്മയാം ഭൂമി
സ്വന്തം മക്കളെ താങ്ങി താങ്ങി
പോറ്റി വളർത്തി അവസാന ശ്വാസത്തിൽ പോലും
മക്കളെ ശിക്ഷിക്കാതെ ഭൂമി ദേവി സർവ്വം സഹയായ്
എന്തേ ഈവിധം മൌനത്തിലാണ്ടുപോയി
അവസാനം അമ്മ തീരുമാനിച്ചു
എൻ മക്കളെ ശാസിക്കാൻ
അങ്ങനെ പ്രളയം വന്നു,ഭൂചലനം വന്നു
നിരവധിയാം വിപത്തുകൾ വന്നു
അവസാനം അമ്മ ,
കൊറോണയെന്ന ഭീതിയെ മുന്നിലിറക്കി
ഇനിയെങ്കിലും എൻ പഴയ കിടാങ്ങളെ
തിരിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയാൽ
എൻ ഭൂമിതൻ തായ
ഇമവെട്ടാതെ കാത്തിരിക്കുന്നു........
ഇനി നമ്മൾ തൻ ലക്ഷ്യമാണ്
ഇനി ഇതു നമ്മൾ തൻ ദൌത്യമാണ്
പച്ചപ്പിൻ മണ്ണിൽ
ശുദ്ധവായു തൻ താളത്തിൽ
തെളിനീരിൻ ശബ്ദത്തിൽ
കൈകോർപ്പിൻ ലഹരിയിൽ
പഴയ ആ ഭൂമിയെ
ഒന്നു കൂടി സൃഷ്ടിപ്പൂ
ഒന്നു കൂടി സൃഷ്ടിപ്പൂ

നിമിഷ കെ റെജി
10 A ജി വി എച്ച് എസ് എസ് കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത