"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification| name=Thomas M Ddavid | തരം= ലേഖനം }} |
16:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
2019ലെ പ്രളയത്തിനുശേഷം ലോകമൊട്ടാകെ പടർന്ന ഒരു രോഗമാണ് കൊറോണ . ചൈന എന്ന രാജ്യത്തുനിന്നാണ് ഇതിൻറെ തുടക്കം .അതിനുശേഷം ഇറ്റലി . ഈ രണ്ട് സ്ഥലങ്ങളിൽ നിന്നു വരുന്ന ആൾക്കാർ വഴി കേരളത്തിലും . ആദ്യമൊക്കെ ചൈനയിൽ ആയിരുന്നു മരണസംഖ്യ കൂടുതൽ .അതിനുശേഷം ഇറ്റലി .ഇപ്പോൾ നിലവിൽ അമേരിക്കയിൽ ആണ് കൂടുതൽ. പനി ,ചുമ ,ശ്വാസതടസ്സം ,തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .പുറത്തുനിന്ന് വരുന്ന ആൾക്കാർ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് കൂടുതൽ പടരാൻ ഇടയാക്കുന്നു. കോവിഡ് 19 എന്ന മറ്റൊരു പേരും കൊറോണയ്ക്കുണ്ട്. ആൾക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി പല നിബന്ധനകളും നമ്മുടെ സർക്കാർ വെക്കുന്നുണ്ട് .ആദ്യം ജനത കർഫ്യൂ വെച്ചു. അന്നത്തെ ദിവസം ആരും യാത്രകൾ ഒന്നും ചപകരം വീട് പരിസരം വൃത്തിയാക്കുകയും വൈകുന്നേരം ഇന്ത്യയൊട്ടാകെ ഉള്ള ജനങ്ങൾ വീടിൻറെ ബാൽക്കണിയിൽ ഇറങ്ങി കൈകൾ തമ്മിലടിച്ചോ പാത്രങ്ങൾ തമ്മിലടിച്ചോ മണികൾ കുലുക്കിയോ ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്യുക എന്നും പറഞ്ഞു. കൊറോണ വൈറസ് മൂലം ഒരുപാട് ആളുകൾ മരണമടഞ്ഞു. ആൾക്കാർ പുറത്തിറങ്ങി സമ്പർക്കം പുലർത്തുന്നതിനാൽ ആദ്യം 21 ദിവസത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു . വൈറസ് ആക്രമണം കൂടുന്നതിനാൽ അത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി .കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ 20 സെക്കൻഡുകൾ കഴുകണം. നമ്മുടെ നന്മയ്ക്ക് വേണ്ടി സർക്കാർ പലതും ചെയ്യുന്നു. എന്നാൽ നമ്മൾ അവരവരുടെ ഇഷ്ടത്തിന് എല്ലാം ചെയ്യുന്നു .കടകളൊന്നും തുറക്കരുത് എന്ന് പറഞ്ഞു . ആളുകൾ പട്ടിണിയിലാക്കരുതന് കരുതി ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറന്നു പ്രവർത്തിച്ചു. സൗജന്യമായി അരിയും ഗോതമ്പും നൽകി .ഇങ്ങനെ ഒരുപാട് സഹായങ്ങൾ നമുക്കായി ചെയ്യുന്നു .
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം