"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കളിക്കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കളിക്കൂട്ടുകാരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കഥ}}

10:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളിക്കൂട്ടുകാരൻ

പരിസിഥിതിയെ സ്നേഹിച്ചു ഉണ്ണി വളർന്നു. എന്നും അവൻ ഒന്നാം ക്ലാസ്സിൽ നിന്നും കിട്ടിയ മരത്തൈയുടെ വളർച്ച കണ്ടാസ്വദിക്കും. നാലാം ക്ലാസ്സിൽ എത്തിയപ്പോളേക്കും മരം അവനെക്കാളും വളർന്നു. എപ്പോഴും തന്റെ മരത്തെ കുറിച്ചുള്ള ഓർമ്മകൾ മാത്രം. ഇപ്പോൾ ഒന്നര മാസം മരത്തിന്റെ അടുത്തു കളിക്കാനും കൂട്ടുകൂടാനും കിട്ടിയ സമയം അവൻ വേണ്ടുവോളം ഉപയോഗപ്പെടുത്തി. സ്നേഹ നിധിയായ ഉണ്ണിക്ക് എന്നും ഈ മരം കാളിക്കൂട്ടുകാരനായിരിക്കും

ആദിഷ.പി. വി
3 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ