"ജി യു പി എസ് കോതമംഗലം/അക്ഷരവൃക്ഷം/വാർദ്ധക്യം ശാപമോ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| സ്കൂൾ കോഡ്= 27306
| സ്കൂൾ കോഡ്= 27306
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാക‍ുളം
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}
{{Verified1|name= Anilkb| തരം= കവിത}}

22:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വാർദ്ധക്യം ശാപമോ....


 ജീവിതം ഒരു മധുരാനുഭവം
ആ മധുരാനുഭവത്തിലും കണ്ണുനീരോ?
ജീവിതമാം സാഗരത്തിൽ ഓളങ്ങളിൽ
ജീവിതം ഒരു ഭാരമോ?
 ജീവിതത്തിൽ ബാല്യകാലം കാലം
മാഞ്ഞുപോകുന്ന ഓർമ്മ മാത്രം
യൗവനമോ തണുത്ത കാറ്റ‍ു-
പോൽ മനോഹരം
 വാർധക്യമോ ജീവിതാന്ത്യത്തിൽ
വൈകിയെത്തുന്ന വിരുന്നുകാരൻ
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ
വാർദ്ധക്യം ഒരു ശാപമോ
തിരിച്ചറിയുക നീ ........ഉണരൂ .....
പുതിയ തലമുറയ്ക്ക് വാർദ്ധക്യം
ഒരു ഭാരമോ ?ഭീഷണിയോ?
വാർദ്ധക്യമോ വാർദ്ധക്യം ബാധിച്ചവരോ?
വാർദ്ധക്യം ഭീഷണിയല്ല
 ജീവിതാന്ത്യമല്ല
ദേവന്മാർ അസുരരിൽ നിന്നും
 കടഞ്ഞെടുത്ത അമൃത‍ുപോൽ മനോഹരം
സ്നേഹത്താൽ സംരക്ഷിക്കൂ
ബഹുമാനത്തിൽ സ്നേഹിക്കൂ
അണയാതെ കാക്കൂ
ഈ നിറദീപങ്ങളെ......

 

നസ്റിൻ പി എ
6 എ ഗവ. യു പി എസ് ,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത