"കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും കൊറോണയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

20:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും കൊറോണയും

കൊറോണ പോലെയുള്ള മഹാമാരികൾ രൂപപ്പെടുന്നതിനു കാരണം നമ്മുടെ ശുചിത്വമില്ലായിമയാണ്. അതുകൊണ്ട് തന്നെ വൈറസുകളും ബാക്റ്റീരിയകളും കൂടുന്നതോടെ മാരക രോഗങ്ങൾ കൂടുകയാണ്.

ശുചിത്വം രണ്ടുതരം
വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും.
വ്യക്തി ശുചിത്വം എന്ന് വച്ചാൽ ഒരു വ്യക്തി പാലിക്കേണ്ട കാര്യങ്ങൾ
രണ്ടു നേരം പല്ലു തേക്കുക
പ്രഭാത കൃത്യങ്ങൾ ചെയ്യുക
കക്കൂസിൽ പോയതിനു ശേഷം കൈ സോപ്പിട്ട് കഴുകുക
രണ്ടു നേരം കുളിക്കുക
വസ്ത്രം അലക്കാതെ ഉപയോഗിക്കരുത്
നഖം വൃത്തിയായി വെട്ടുക
പരിസര ശുചിത്വം എന്ന വച്ചാൽ ഒരു വ്യക്തി സ്വന്തം വീടും പരിസരവു വൃത്തിയാകുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ വീടും പരിസരവും വൃത്തിയാക്കുക. മാലിന്യം സംസ്കരിക്കുക.

നമുക്ക് പാലിക്കാൻ കഴിയുന്ന ഇത്തരം ചെറിയ കാര്യങ്ങൾ പാലിച്ചു ജീവിച്ചാൽ തന്നെ നമുക്ക് ആരോഗ്യത്തോടെ ജീവിച്ച് ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ ചെറുത്ത്‌ നിൽക്കാനും സാധിക്കുന്നു. ശുചിത്വം പാലിക്കുക..സൂക്ഷിച്ചാൽ ദുഖിക്കേണ്ട



ശ്രാവൺ പി വി
4A കൂരാറ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം