"ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ മാറുന്നഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറുന്നഗ്രാമം | color= 4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കളകളം പാടും പുഴകളും പാറിപ്പറക്കുന്ന കിളികളും പുഞ്ചിരി വിടർത്തുന്ന പൂക്കളും,  
കളകളം പാടും പുഴകളും
പാറിപ്പറക്കുന്ന കിളികളും  
പുഞ്ചിരി വിടർത്തുന്ന പൂക്കളും,  
  എത്ര മനോഹരമായിരുന്നു എന്റെ ഗ്രാമം  .  
  എത്ര മനോഹരമായിരുന്നു എന്റെ ഗ്രാമം  .  
  കാടില്ല, മലയില്ല,
  കാടില്ല, മലയില്ല,
മാനത്ത് കാർമേഘമില്ല പാടവും പറമ്പുമില്ല. പുഴകൾ മരിക്കുന്നു ഗ്രാമങ്ങൾ നഗരങ്ങളായിടുന്നു.  
മാനത്ത് കാർമേഘമില്ല  
പാടവും പറമ്പുമില്ല.  
പുഴകൾ മരിക്കുന്നു  
ഗ്രാമങ്ങൾ നഗരങ്ങളായിടുന്നു.  


  </poem> </center>
  </poem> </center>

19:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറുന്നഗ്രാമം

കളകളം പാടും പുഴകളും
 പാറിപ്പറക്കുന്ന കിളികളും
പുഞ്ചിരി വിടർത്തുന്ന പൂക്കളും,
 എത്ര മനോഹരമായിരുന്നു എന്റെ ഗ്രാമം .
 കാടില്ല, മലയില്ല,
മാനത്ത് കാർമേഘമില്ല
പാടവും പറമ്പുമില്ല.
പുഴകൾ മരിക്കുന്നു
ഗ്രാമങ്ങൾ നഗരങ്ങളായിടുന്നു.

 

അനന്തദേവൻ തമ്പി
4 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത