"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൊറോണയെ കൊന്നൊടുക്കും ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=Diseases that held the world by its hand <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=Diseases that held the world by its hand         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണയെ കൊന്നൊടുക്കും ഞങ്ങൾ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ കൊന്നൊടുക്കും ഞങ്ങൾ

പടർന്നുപിടിക്കാനാവാതെ
കൊന്നൊടുക്കും ഞങ്ങൾ
   ഒരുനാൾ അവനെ
ലോകത്തെ നിലനിർത്താൻ
വേണ്ടി പോരാട്ടം തുടരും
    ഞങ്ങൾ
കൈ കഴുകി, മാസ്ക് ധരിച്ഛ്
ഒഴിവാക്കും ഞങ്ങളിൽ
    നിന്നവനെ
ജനങ്ങളെ കൊന്നൊടുക്കിയ
നിനക്ക് വേണ്ടി അദ്ധ്യം
ഒരുക്കും ഒരുനാൾ ഞങ്ങൾ
കാവലായി ഞങ്ങളെ നോക്കാൻ ദൈവങ്ങളെപോലെ
പോലീസും, ഡോക്ടറും
പിന്നെ എന്തിനു പേടിക്കണം
കൊറോണ എന്ന വിഷ ജീവിയെ
നിപ്പയെ കൊന്നൊടുക്കിയ
ഞങ്ങൾക്കറിയാം കൊറോണയെ എങ്ങനെ
തോൽപ്പിക്കാമെന്ന്
ആരോഗ്യ വകുപ്പിനെ അനുസരിച്ഛ് കൊണ്ട്
ഞങ്ങൾ തോൽപ്പിക്കും
    കൊറോണയെ
കൊന്നൊടുക്കി നിന്നെ
ഞങ്ങൾ ലോകത്ത് നിന്ന്
  വിട്ടയക്കും ഒരുനാൾ
നിന്റെ അന്ധ്യത്തിന് വേണ്ടി
കാത്തിരിക്കും ഞങ്ങൾ
   പിന്നെ കാണില്ല
നിന്നെ ഈ ലോകത്ത്

ഫാത്തിമ സൽവ. കെപി
8 എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത