"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 175: വരി 175:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.119216" lon="76.867561" zoom="13">
<googlemap version="0.9" lat="9.089448" lon="76.857873" zoom="18" controls="large">
9.09413, 76.846447, ST.ST.HSS.
9.09413, 76.846447, ST.ST.HSS.
9.088664, 76.857439, ST.STEPHEN'S HSS, PATHANAPURAM
</googlemap>
</googlemap>
* പത്തനാപുരം കുന്നിക്കൊട റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പത്തനാപുരം കുന്നിക്കൊട റോഡില്‍ സ്ഥിതിചെയ്യുന്നു.         

20:39, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
വിലാസം
പത്തനാപുരം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
19-02-2010Ghssplr



ST. STEPHEN'S HIGHER SECONDARY SCHOOL PATHANAPURAM


പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്തനാപുരം‍. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.liju t v

ചരിത്രം

പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡില് സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. 11972ല് മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.

പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന്‍ കാതൊലിക്ക ബാവയാന്ന് മൗണ്ഠ് താബോ൪ ദയറായുടെ സുപ്പീരിയറും 1994 വരെ സ്കൂളുകളുടെ മാനേജരും ആയിരുന്നു. അതിനുശേഷം റവ.ഫാ.കെ.ഏ.ഏ(ബഹാം സ്കുളുകളുടെ മാനേജ൪ സ്ഥാനം വഹിക്കുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  1. NAVAL WING
  2. AIR WING
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • .[ വിദ്യാരംഗം കലാ സാഹിത്യ വേദിhttp://vidyarangamkalasahityavedi.blogspot.com/]
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്‍

താബൊര്‍ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലന്നു ഈ വിദ്യലയം പ്രവര്‍തിക്കുന്നത്. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ചതാന്നിത്. മലങ്കര സഭയുദെ പരമാധ്യകഷന്‍ പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന്‍ കാതൊലിക്ക ബാവയാന്ന് സുപ്പീരിയര്‍.ഫാ.കെ.ഏ.ഏബ്രഹാം ആന്നു മാനെജര്‍.

മുന്‍ സാരഥികള്‍‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2003- 05 FR. STEPHEN THOMAS
2005- 08 SOSAMMA ABRAHAM
2009 - JAYAN UZHUVATHU.


ഇവര്‍ അഭിമാനം....... ‍‍


==== OUR WEB-SITE PLEASE VISIT‍‍ [1]

==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]

==== [ Republic Day 2010 ‍‍ http://republicday2010.blogspot.com/]

==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]


==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]

==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]

http://ststephenshsspathanapuram.blogspot.com

വഴികാട്ടി



Fr. K.A.ABRAHAM ( Manager )




Sri. JAYAN UZHAVUTHU ( Headmaster )




Sri. T.M. EAPPACHAN ( Dpty H.M. )




Sri. SANAL KUMAR ( Staff Secratary )


പത്തനാപുരം "http://wikimapia.org/#lat=9.0904858&lon=76.8567896&z=16&l=0&ifr=1&m=b"