"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/സ്മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem 9)
 
No edit summary
 
വരി 29: വരി 29:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

13:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്മൃതി


പ്രളയം വന്നു
പ്രതിരോധിച്ചു നമ്മൾ
നിപ്പ വന്നു
അതിജീവിച്ചു നാം
കോവിഡ് വന്നു
കൈകോർത്തു നീങ്ങുന്നു നാം
ഇത് കേരള മണ്ണ്
സഹവർത്തിത്വത്തിന്റെ നാട്
ചരിത്രവീഥിയിൽ
അടിപതറാതെ നീങ്ങുന്നു നാം

 

ഐവിൻ റെജി
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത