ഉള്ളടക്കത്തിലേക്ക് പോവുക

"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44537 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടാം

കൊറോണ എന്ന വിപത്തിനെ
തടഞ്ഞിടാം കൂട്ടരെ
അകലം പാലിച്ചു നടന്നിടാം
മാസ്ക് ധരിച്ചു പോയിടാം
പൊതുസ്ഥലത്ത് കുപ്പിയാൽ
ഫൈനടിക്കും കൂട്ടരെ
ഹസ്തദാനം മറന്നിടാം
പകരം കൈകൾ കൂപ്പിടാം
ശുദ്ധമായി കാത്തിടാം
നമ്മുടെ പരിസരം
കൃഷി ചെയ്തു വിളവെടുത്ത്
സ്വയം പര്യാപ്തത നേടിടൂ
കൊറോണ എന്ന വൈറസിനാൽ
ജീവിത പാഠങ്ങൾ പഠിച്ചിടാം
പ്രകൃതി തന്ന തിരിച്ചരിവിൽ
ജാഗ്രതയോടെ മുന്നേറാം
 

ദേവികൃഷ്ണ കെ ജെ
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത