ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 22: വരി 22:
പോയിടുമ്പോൾ
പോയിടുമ്പോൾ


മറക്കതെ മാസ്‌ക്കൊന്നു
മറക്കാതെ മാസ്‌ക്കൊന്നു


കൊടുത്തീടേണം
കൊടുത്തീടേണം

18:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

രോഗമില്ലാത്തോരായ് വാണിടാനായ്

ഇവയൊക്കെ നമ്മളറിഞ്ഞിടേണം

കൂട്ടത്തിൽ കൂടുവാൻ പോകരുത്

വീടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം

കൈകൾ ഇടയ്ക്കിടെ സോപ്പു കോണ്ട്

നന്നായി കഴുകി തുടച്ചിടേണം

അച്ഛൻ പുറത്തൊന്നു

പോയിടുമ്പോൾ

മറക്കാതെ മാസ്‌ക്കൊന്നു

കൊടുത്തീടേണം

ഇങ്ങനെയെല്ലാം പൊരുതീടുകിൽ

കൊറോണ ഇന്ത്യവിട്ടോടിപ്പോകും

അബിൻ പി ജോസഫ്
5 പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത