"സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വം- ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം- ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
18:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം- ശുചിത്വം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന ഭാരത ദേശം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ശുചിത്വമില്ലായ്മ. ഗ്രാമങ്ങളിലും നഗരങ്ങളിലും അടിഞ്ഞുകൂടികിടക്കുന്ന മാലിന്യ കൂമ്പാരങ്ങളും , ജനസഹസ്രത്തിന് വ്യക്തി ശുചിത്വത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ബോധമില്ലായ്മയും രാജ്യ വികസനത്തിന് കനത്ത വെല്ലുവിളിയാണ് വർഷവും ആയിരക്കണക്കിന് ജനങ്ങൾ ശുചിത്വമില്ലായ്മയാൽ പടരുന്ന സാംക്രമിക രോഗങ്ങൾക്ക് അടിമകളാകുന്നു. ഈയൊരു പരിതസ്തിയിലാണ് 2014-ൽ ബഹു: പ്രധാനമന്ത്രി നരേന്ദ്രമോദി ശുചിത്വ ഭാരതം (സ്വച്ഛ് ഭാരത് അഭിയാൻ) പ്രഖ്യാപിക്കുന്നത്. ഭാരതമൊട്ടാകെ ശുചിത്വ പൂർണമാകണം എന്ന സ്വപ്നമാണ് പ്രസ്തുത പദ്ധതിയുടെ മാർഗരേഖ. ഗ്രാമഗ്രാമാന്തരങ്ങളിലെ ശൗചാലയ നിർമാണത്തിലൂടെ ഭാരതത്തെ മുഴുവൻ വിസർജന മുക്തമാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികൾ ഉണ്ടെങ്കിൽ പോലും പലരും വ്യക്തി ശുചിത്വം പാലിക്കുന്നില്ല. കോവിഡുപോലുള്ള സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കൈകാലുകൾ ഇടക്കിടെ കഴുകിയും പരിസരശുചിത്വം പാലിച്ചും നമുക്കും 'ബ്രേക്ക് ദി ചെയിൻ ' പങ്കാളികളാകാം. ലോകത്തിനാകെ മാത്രകയായി മാറാം. ശുചിത്വപൂർണമായ ജീവിതത്തിലൂടെ ഈ ദുരന്തത്തെയും നമുക്ക് അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം