"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രഹസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}രഹസ്യം/രഹസ്യം|]] {{BoxTop1 | തലക്കെട്ട്= രഹസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=      1
| color=      1
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:05, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രഹസ്യംരഹസ്യം/രഹസ്യം|]]
രഹസ്യം

കാണുന്നത് കണ്ടത് പോലെ
കണ്ണിമപൂട്ടാതെ
കേൾക്കുന്നത് കേട്ടതുപോലെ
ചെവികളടക്കാതെ
പറയേണ്ടത് പറയുന്നത്പോലെ
 നാക്ക് വളയ്ക്കാതെ
തൊടണം തൊടേണ്ടപോലെ
അതല്ലേ കയ്യടക്കം!

നിരഞ്ജൻ എ.വി
3A സി.എം.സി.എൽ.പി.എസ് തലമുണ്ട
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത