"സൗത്ത് പാട്യം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
നമുക്കൊഴിവാക്കീടാം ഹസ്തദാനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും.
അൽപകാലം നാം അകന്നിരുന്നാലും.
പരിഭവിക്കേണ്ട പിണങ്ങി ടേണ്ട
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
മുന്നോട്ട് നീങ്ങണം കരുതലോടെ
മുന്നോട്ട് നീങ്ങണം കരുതലോടെ


വരി 25: വരി 25:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ആവണി. എം.പി
| പേര്=  ആവണി എം. പി.
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

19:49, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ ........
കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തിൻ്റെ .....
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും.
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
മുന്നോട്ട് നീങ്ങണം കരുതലോടെ

പരിഹാസപൂർവ്വം
 കരുതലില്ലാതെ
നടക്കുന്ന സോദരാ നീ കേട്ടുക്കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ജനതയെ തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്ക് നൽകുന്ന നിർദേശങ്ങൾ പാലിച്ചീടാം മടിച്ചിടാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറാം
ഭയക്കാതെ ശ്രദ്ധയോട് കൂടി ഈ നാളുകൾ
സമർപ്പിക്കാം ഈ ലോകനന്മയ്ക്കായ്........

ആവണി എം. പി.
7 A സൗത്ത് പാട്യം യു.പി.സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത