"എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരാധ്യ' | | പേര്= ആരാധ്യ' പി | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ }} |
20:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൂമ്പാറ്റ
ഒരു പൂന്തോട്ടത്തിൽ ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു അവളുടെ പേര് മിന്നു എന്നായിരുന്നു അവളുടെ ഒരു പൂേന്താട്ടത്തിൽ ആയിരുന്നു അവൾ എപ്പോഴും ദുഖിച്ചിരിക്കുമായിരുന്നു കാരണം അവൾക്കു കളിക്കാൻ കൂട്ടിന് ആരും ഇല്ലായിരുന്നു ഒരു ദിവസം ഒരു മഞ്ഞ കിളി ആ പൂന്തോട്ടത്തിൽ വന്നു മിന്നു മഞ്ഞ കിളിയോടു ചേദിച്ചു മഞ്ഞ കിളിമഞ്ഞ കിളി എൻ്റെ ഒപ്പം കളിക്കാൻ നീ വരുമേ എനിക്ക് പറ്റില്ല ആകാശത്തുകൂടി പാറി പറക്കാൻ ആണ് എനിക്ക് ഇഷ്ടം ഞാൻ നിന്നെ സഹായിക്കാം കിങ്ങിണി കാട്ടിൽ ഒരു അമ്മു പൂമ്പാറ്റയുണ്ട് അവളും നിന്നെ പോലേ ഒറ്റക്കാണ് താമസം ഞാൻ നിന്നക്കായി അവളെ കൂട്ടികെണ്ടു വരാം മിന്നുവിന് സന്തോഷമായി മഞ്ഞ കിളിവേഗം അമ്മു പൂമ്പാറ്റയുടെ അടുത്തോക്കൂ പോയി അവളെ കൂട്ടികെണ്ടുവന്നു മിന്നുവിന് സന്തോഷമായി അവർ രണ്ടു പേരും കൂട്ടുക്കാരായി സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ