"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 4 }} <center> <poem> വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=1
| color=1
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

വൈറസ് ഉണ്ടേ വൈറസ്
കൊറൊണ വൈറസ്
ചൈനയിൽ ഉണ്ടായ വൈറസ്
വിമാനത്തിൽ കയറി
ഇന്ത്യയിൽ എത്തിയ വൈറസ്

സൂക്ഷിച്ചീടാം നമൂക്ക്
സൂക്ഷിച്ച് പുറത്തിറങ്ങാം
രാജ്യത്തോട് ഒത്ത് നിന്നാൽ
തുരത്തീടാം ഈ വൈറസ്

മാസ്ക് ധരിച്ചാൽ കൊള്ളാം
എല്ലാവർക്കും കൊള്ളാം
പനി ഉണ്ടോ ചുമ ഉണ്ടോ
തുമ്മൽ ഉണ്ടോ
ആശുപത്രിയിൽ പോകാം

നിൻെറ സുരക്ഷ രാജ്യ സുരക്ഷ
ഉറപ്പ് വരുത്താം
പ്രാർത്ഥിച്ചീടാം നമുക്ക്
ദൈവത്തോട് ഒന്നായി
വിജയിച്ചീടാം നമുക്ക്
ഒത്ത്ചേർന്ന് നിന്നാൽ

അനോയ് ബി
1 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത