"സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/കോവിഡ് നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിക്ക് വേണ്ടി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ് നൽകിയ പാഠം | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു നിസ്സാരനായ വൈറസ് ഉണ്ടായിരുന്നു. അവൻ്റെ പേര് കോവിഡ് 19 . ഒരു ദിവസം അവൻ ലോകം ചുറ്റാൻ ഇറങ്ങി. ചുറ്റിക്കറങ്ങിയപ്പോൾ അവന് ലോക ജനത ആകെ മാറിയതായി അവന് മനസ്സിലായി. പീഢനം അഴിമതി കൊലപാതകം .... എന്നീ അക്രമങ്ങൾ നാടാകെ നൃത്തമാടുന്നതായിട്ട് . പിന്നെ അവൻ കരുതി ഇവർക്കൊന്നും ആരേയും ഭയമില്ല. കപട സ്നേഹം' സ്വാർത്ഥത, മാത്രം അവശേഷിക്കുന്നുള്ളൂ. ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒന്ന് പേടിപ്പിച്ചേക്കാമെന്ന്. അങ്ങനെ കോവിസ് 19 പൂർവ്വാധികം ശക്തി കൈവരിച്ച് ആളുകളിൽ കയറിക്കൂടി കൊലപ്പെടുത്തി തുടങ്ങി. അങ്ങനെ ഒരു രാജ്യത്ത് നിന്നും മനുഷ്യൻ മുഖാന്തിരം മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. എല്ലാവരേയും പ്രയാസത്തിലാക്കി ആളുകളുടെ ജീവിതം എല്ലാ നിലയ്ക്കും ദുസ്സഹമാക്കി. അങ്ങനെ ജനങ്ങളെയൊക്കെ നിങ്ങൾ വെറും നിസ്സാരമെന്ന് പഠിപ്പിച്ചു. വൃത്തികൊണ്ടും, ശാരീരിക അകലം കൊണ്ടും മാത്രമേ ഇതിനെ നേരിടാൻ കഴിയൂവെന്ന് ജനങ്ങൾ മനസ്സിലാക്കി. അവർ ഇന്ന് ശുചിത്വത്തിന് പ്രാധാന്യം നൽകി കോവിഡ് 19 നെ അതിജീവിച്ച് തുടങ്ങിയിരിക്കുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് അസ്ലം പി | ||
| ക്ലാസ്സ്= VI B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= VI B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 17: | വരി 23: | ||
| ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് നൽകിയ പാഠം
ഒരു നിസ്സാരനായ വൈറസ് ഉണ്ടായിരുന്നു. അവൻ്റെ പേര് കോവിഡ് 19 . ഒരു ദിവസം അവൻ ലോകം ചുറ്റാൻ ഇറങ്ങി. ചുറ്റിക്കറങ്ങിയപ്പോൾ അവന് ലോക ജനത ആകെ മാറിയതായി അവന് മനസ്സിലായി. പീഢനം അഴിമതി കൊലപാതകം .... എന്നീ അക്രമങ്ങൾ നാടാകെ നൃത്തമാടുന്നതായിട്ട് . പിന്നെ അവൻ കരുതി ഇവർക്കൊന്നും ആരേയും ഭയമില്ല. കപട സ്നേഹം' സ്വാർത്ഥത, മാത്രം അവശേഷിക്കുന്നുള്ളൂ. ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒന്ന് പേടിപ്പിച്ചേക്കാമെന്ന്. അങ്ങനെ കോവിസ് 19 പൂർവ്വാധികം ശക്തി കൈവരിച്ച് ആളുകളിൽ കയറിക്കൂടി കൊലപ്പെടുത്തി തുടങ്ങി. അങ്ങനെ ഒരു രാജ്യത്ത് നിന്നും മനുഷ്യൻ മുഖാന്തിരം മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. എല്ലാവരേയും പ്രയാസത്തിലാക്കി ആളുകളുടെ ജീവിതം എല്ലാ നിലയ്ക്കും ദുസ്സഹമാക്കി. അങ്ങനെ ജനങ്ങളെയൊക്കെ നിങ്ങൾ വെറും നിസ്സാരമെന്ന് പഠിപ്പിച്ചു. വൃത്തികൊണ്ടും, ശാരീരിക അകലം കൊണ്ടും മാത്രമേ ഇതിനെ നേരിടാൻ കഴിയൂവെന്ന് ജനങ്ങൾ മനസ്സിലാക്കി. അവർ ഇന്ന് ശുചിത്വത്തിന് പ്രാധാന്യം നൽകി കോവിഡ് 19 നെ അതിജീവിച്ച് തുടങ്ങിയിരിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ