"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ആ നാലുപേരാണെന്റെ ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ആ നാലുപേരാണെന്റെ ഓർമ്മ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:


സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല ........ രണ്ടും ചേർന്ന ഒരു അനുഭൂതി രേമ്യയിലേക്കു ഓടിയെത്തി.
സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല ........ രണ്ടും ചേർന്ന ഒരു അനുഭൂതി രേമ്യയിലേക്കു ഓടിയെത്തി.
{{BoxBottom1
| പേര്= അനു
| ക്ലാസ്സ്= 10A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എച്ച് എസ്സ് അഴൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ       
| സ്കൂൾ കോഡ്= 42072
| ഉപജില്ല= ആറ്റിങ്ങൽ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആ നാലുപേരാണെന്റെ ഓർമ്മ


ആ ജനലിലൂടെ ഞാൻ ആ പോസ്റ്റർ കണ്ടു . ആ പോസ്റ്റർ മറ്റേതോ ഓർമ്മയിലേക്ക്  എത്തിക്കുന്നതായി  ഞാൻ മനസ്സിലാക്കി .

.....ആ കാലം .......സന്തോഷത്തന്റെ .................

രമ്യാ ആ ഫയൽ ഇങ്ങു കൊണ്ട് വരു.......കറങ്ങുന്ന കസേരയിൽ നിന്ന് നിഗുഢമായ വിളി അവൾ കേട്ടു.

അവൾ താൻ വഴുതി വീഴാൻ തുടങ്ങിയ ഓർമ്മകളിൽ നിന്ന് ഒരു തോണിയിൽ എന്നപോലെ കര കയറി ഫൈളുമായി ആ തണുത്ത മുറിയിൽ എത്തി .

ആ മുറി ആറു ഭീകരാന്തരീക്ഷം സൃഷ്ത്തിക്കുന്നതായി അവൾക്കു തോന്നി,

രമ്യാ അവളുടെ ജോലികൾ തീർത്തുകഴിഞ്ഞു ജനാലയുടെ അടുത്തുള്ള അവളുടെ സ്ഥിരം സ്ഥലത്തെത്തി .

അവൾ ജനലിലൂട് ആ പോസ്റ്ററിലേക്കു വീണ്ടും നോക്കി ....

സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല ........ രണ്ടും ചേർന്ന ഒരു അനുഭൂതി രേമ്യയിലേക്കു ഓടിയെത്തി.


അനു
10A ഗവ. എച്ച് എസ്സ് അഴൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ