"ഗവ.എൽ.പി.എസ് .ഉളവയ്പ് /വൈക്കം മുഹമ്മദ് ബഷീർ ചരമദിനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വൈക്കം മുഹമ്മദ് ബഷീർ (ബേപ്പൂർ സുൽത്താനെ അനുസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ഇന്ന് ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്റ്റിയും ബഷീർ ദിന ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി . ബഷീർ മലയാള സമൂഹത്തിന് നൽകിയ സംഭാവനകളായ കഥകൾ ,നോവലുകൾ , നാടകം തുടങ്ങിയ ബുക്കുകൾ കുട്ടികൾ പരിചയപ്പെട്ടു . ബഷീർ ദിന ക്വിസിൽ നാലാം ക്ലാസ്സിലെ ദേവനന്ദ V R ഒന്നാ സ്ഥാനവും നാലാം ക്ലാസിലെ തന്നെ കല്യാണി A രണ്ടാം സ്ഥാനവും കരസ്ഥമാക്കി . വിജയികൾക്ക് അഭിനന്ദനങ്ങൾ

<gallery>
34316-vaikam.jpg|വൈക്കം  മുഹമ്മദ്‌ബഷീർ ചരമദിനം
34316-vaikam1.jpg|വൈക്കം  മുഹമ്മദ്‌ബഷീർ ചരമദിനം
34316-vaikam2.jpg|വൈക്കം  മുഹമ്മദ്‌ബഷീർ ചരമദിനം
</gallery>

16:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈക്കം മുഹമ്മദ് ബഷീർ (ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് ജി എൽ പി എസ് ഉളവയ്പ് )*