"ജി.എൽ.പി.എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കള്ളിക്കാട്
| സ്ഥലപ്പേര്= കള്ളിക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്

06:54, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


| സ്ഥലപ്പേര്= കള്ളിക്കാട് | വിദ്യാഭ്യാസ ജില്ല= പാലക്കാട് | റവന്യൂ ജില്ല= പാലക്കാട് | സ്കൂൾ കോഡ്= 21613 | സ്ഥാപിതവർഷം= 1957 | സ്കൂൾ വിലാസം= പള്ളിപ്പുറം.പി.ഒ | പിൻ കോഡ്= 678006 | സ്കൂൾ ഫോൺ= 04902541164 | സ്കൂൾ ഇമെയിൽ= glpskallikkad@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പാലക്കാട് | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 36 | പെൺകുട്ടികളുടെ എണ്ണം= 31 | വിദ്യാർത്ഥികളുടെ എണ്ണം= 67 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകൻ= വനജ T.R | പി.ടി.ഏ. പ്രസിഡണ്ട്= ഹംസ | സ്കൂൾ ചിത്രം= 21613_glps1.png‎ ‎| }}

ചരിത്രം

പാലക്കാട് നഗരസഭയിലെ 37-ാം വാർഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എൽ.പി.സ്ക്കൂൾ, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തിൽ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1999 ൽ 12 സെൻറ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബർ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ൽ എം. എൽ. എ ശ്രീ.കെ. കെ. ദിവാകരൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ കുൂടി നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ശിശു സൗഹൃദ വിദ്യാലയം
  • 4 കമ്പ്യൂട്ടർ
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • ജല ശുദ്ധീകരണി
  • ആവശ്യത്തിന് ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കള്ളിക്കാട്&oldid=1069685" എന്ന താളിൽനിന്ന് ശേഖരിച്ചത്