ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/LOKED DOWN/എന്റെ പാട്ട്/വിരുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simi joy (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വിരുതൻ | color= 3 }} <center> <poem> വിരുതന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Simi joy (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| color=  4
| color=  4
}}
}}
*[[{{PAGENAME}}/കൊറോണ  | കൊറോണ ]]

20:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിരുതൻ

വിരുതനാണെ.. വിരുതനാണെ..
ഇവൻ ഇത്തിരിക്കുഞ്ഞൻ വിരുതനാണെ

വിരുതനാണെ വൈറസ് കുലത്തിലാണെ
 അപായം പരത്തി യോടും നാമം കൊറോണ യാണെ

ദേശ പ്രായ വർഗ വർണ്ണ ഭേദ മേതുമൊന്നുമില്ലാ ഉള്ളിൽ കേറാൻ തക്കം നോക്കും കുഴപ്പക്കാരൻ

ചൈനയിലെ വുഹാനിലാണാദ്യമിവൻ പിറന്നത്
ഇന്നിവൻ വളന്നങ്ങ് ലോകഭീതി പരത്തുന്നു

ആൾക്കൂട്ടത്തിൽ നിന്നകറ്റി വീട്ടിനുള്ളിലാക്കിയില്ലേ
സാണിട്ടൈസർ മാസ്ക്, സോപ്പ് ,കരുതി വെക്കാം

വൃത്തിയായ വൃത്തികളാൽ ജാഗ്രതയോടിരിക്കുവിൻ
പ്രതിവിധി ഒന്നുമാത്രം പ്രതിരോധിക്കുക മാത്രം..
 

നിതിൻ
6A ജി യു പി എസ് കഴുനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത