"ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

<p>  
<p>  
ഈ പ്രാവശ്യം അവധികക്കാലം കുറച്ചു നേരത്തേയാണ്. കാരണം ലോകത്തിലാകെ കോവിഡ് - 19 എന്ന അസുഖം വ്യാപിച്ചിരിക്കുന്നു. ഇന്ത്യ ലോക്‌ഡൗണിലാണ്. ഈ അവധിക്കാലത്ത് ഞാൻ കുറച്ച് മീനുകളെ വളർത്തുന്നുണ്ട്. കൂടാതെ ‌ക‌ൃഷി ചെയ്യുന്നുണ്ട്. തക്കാളി, ചീര, പയർ, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൊറോണക്കാലമായതിനാൽ ഒരു സ്ഥലത്തും പോകാൻ കഴിയുന്നില്ല. അച്ഛന്റെ കൂടെ മീൻ പിടിക്കാനും കക്കയെടുക്കാനും ചൂണ്ടയിടാനും പോകാറുണ്ട്. പക്ഷേ ലോക്‌ഡൗൺ ആയതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഞാൻ കഥാപുസ്തകങ്ങൾ വായിച്ചും അനിയന്റെ കൂടെ കളിച്ചും ടി.വി കണ്ടുമൊക്കെയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്.  
ഈ പ്രാവശ്യം അവധിക്കാലം കുറച്ചു നേരത്തേയാണ്. കാരണം ലോകത്തിലാകെ കോവിഡ് - 19 എന്ന അസുഖം വ്യാപിച്ചിരിക്കുന്നു. ഇന്ത്യ ലോക്‌ഡൗണിലാണ്. ഈ അവധിക്കാലത്ത് ഞാൻ കുറച്ച് മീനുകളെ വളർത്തുന്നുണ്ട്. കൂടാതെ ‌ക‌ൃഷി ചെയ്യുന്നുണ്ട്. തക്കാളി, ചീര, പയർ, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൊറോണക്കാലമായതിനാൽ ഒരു സ്ഥലത്തും പോകാൻ കഴിയുന്നില്ല. അച്ഛന്റെ കൂടെ മീൻ പിടിക്കാനും കക്കയെടുക്കാനും ചൂണ്ടയിടാനും പോകാറുണ്ട്. പക്ഷേ ലോക്‌ഡൗൺ ആയതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഞാൻ കഥാപുസ്തകങ്ങൾ വായിച്ചും അനിയന്റെ കൂടെ കളിച്ചും ടി.വി കണ്ടുമൊക്കെയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്.  

{{BoxBottom1
{{BoxBottom1
വരി 15: വരി 15:
| സ്കൂൾ കോഡ്= 24543
| സ്കൂൾ കോഡ്= 24543
| ഉപജില്ല= വലപ്പാട്
| ഉപജില്ല= വലപ്പാട്
| ജില്ല= ത‌ൃശ്ശൂർ
| ജില്ല= തൃശ്ശൂർ
| color= 1
| color= 1
| തരം= ലേഖനം
| തരം= ലേഖനം
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

16:52, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡയറിക്കുറിപ്പുകൾ

ഈ പ്രാവശ്യം അവധിക്കാലം കുറച്ചു നേരത്തേയാണ്. കാരണം ലോകത്തിലാകെ കോവിഡ് - 19 എന്ന അസുഖം വ്യാപിച്ചിരിക്കുന്നു. ഇന്ത്യ ലോക്‌ഡൗണിലാണ്. ഈ അവധിക്കാലത്ത് ഞാൻ കുറച്ച് മീനുകളെ വളർത്തുന്നുണ്ട്. കൂടാതെ ‌ക‌ൃഷി ചെയ്യുന്നുണ്ട്. തക്കാളി, ചീര, പയർ, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൊറോണക്കാലമായതിനാൽ ഒരു സ്ഥലത്തും പോകാൻ കഴിയുന്നില്ല. അച്ഛന്റെ കൂടെ മീൻ പിടിക്കാനും കക്കയെടുക്കാനും ചൂണ്ടയിടാനും പോകാറുണ്ട്. പക്ഷേ ലോക്‌ഡൗൺ ആയതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഞാൻ കഥാപുസ്തകങ്ങൾ വായിച്ചും അനിയന്റെ കൂടെ കളിച്ചും ടി.വി കണ്ടുമൊക്കെയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്.

അതുൽ കൃഷ്ണ എ എസ്
3 എ ഈസ്റ്റ് എൽ പി സ്കൂൾ വാടാനപ്പള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം