"ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyamohan (സംവാദം | സംഭാവനകൾ)
'ജെ.ബി.എസ് മലഞ്ചട്ടി' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Dhanyamohan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ജെ.ബി.എസ് മലഞ്ചട്ടി
 
  കൊറോണ – കവിത
 
 
              ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
              കോറോണയെന്ന വൈറസിനെ ഭയപ്പെടുന്നു നാം
              അങ്ങുമിങ്ങും തുപ്പിയാലും മുഖം തുറന്നു തുമ്മിയാലും
      ഉമ്മ വച്ച സ്നേഹിച്ചാലും കൈ കൊടുത്തു പിരിഞ്ഞാലും
            കോറോണയെന്ന വൈറസ് നമ്മിലും പകരുന്നു
      രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന് തോന്നുകിൽ
      ചികിത്സ തേടണം നമ്മൾ ചികിത്സ തേടണം
                                                       
                                                        അനുഗ്രഹ.പി
                                                        IV  ക്ലാസ് 
                                              ജെ.ബി.എസ് .മലഞ്ചിറ്റി
"https://schoolwiki.in/ജെ.ബി.എസ്_മലഞ്ചിറ്റി/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്