"ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification | name=MT 1259| തരം= ലേഖനം}} |
08:45, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
രോഗപ്രതിരോധ ശേഷിയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിസര ശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പ്രധാന ഘടകങ്ങളാണ്. രോഗപ്രതിരോധത്തിന് ആരോഗ്യസംഘടന നിർദ്ദേശിക്കുന്ന എല്ലാ നിയമങ്ങളും അനുദിനം കേൾക്കുകയും അവ പാലിക്കേണ്ടതും അത്യാവശ്യമാണ്. രോഗം വരുന്നതിന് മുമ്പ് തന്നെ അതിനെ പ്രതിരോധിക്കുന്ന എല്ലാ മാർഗങ്ങളും നമ്മൾ ചെയ്യേണ്ടതാണ്. നിപയെ അതിജീവിച്ചതു പോലെ നമുക്ക് കോവിഡിനെയും ഒറ്റകെട്ടായി അതിജീവിക്കാം...
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം