ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് .ഉളവയ്പ് /പഠനോത്സവം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsulavaipu2018 (സംവാദം | സംഭാവനകൾ)
''''ഗവൺമെന്റ് എൽ പി സ്കൂൾ ഉളവയ്പിന്റെ പഠനോത്സവം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glpsulavaipu2018 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ഗവൺമെന്റ് എൽ പി സ്കൂൾ ഉളവയ്പിന്റെ പഠനോത്സവം ഒന്നാം വാർഡ് മെമ്പർ ശ്രീ വിമൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു , രണ്ടാം വാർഡ് മെമ്പർ ശ്രീമതി അംബികാ ശശിധരൻ പഠനോത്സവത്തിന്റെ ആവശ്യകത എന്തെന്ന് വിശദീകരിച്ചു , സ്കൂൾ എസ്എംസി ചെയർമാൻ ശ്രീമതി ഷിജി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു , കുമാരി കൃഷ്ണ രാജീവ് സ്വാഗതം പറഞ്ഞു , സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി പഠനോത്സവത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി , കുമാരി ദേവനന്ദയും കുമാരി വൈഗ സി മധുവും പഠനോത്സവം നിയന്ത്രിച്ചു ,തുടർന്ന് കുട്ടികൾ അവരുടെ പഠനോത്സവ കാഴ്ചകൾ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. കുമാരി വൈഗ നന്ദി രേഖപ്പെടുത്തി'''.

<gallery>
<gallery>
34316first.jpg   | പഠനോത്സവം   
34316-first.jpg| പഠനോത്സവം   
34316second.jpg  | പഠനോത്സവം  
34316second.jpg  | പഠനോത്സവം  
</gallery>
</gallery>

15:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ പി സ്കൂൾ ഉളവയ്പിന്റെ പഠനോത്സവം ഒന്നാം വാർഡ് മെമ്പർ ശ്രീ വിമൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു , രണ്ടാം വാർഡ് മെമ്പർ ശ്രീമതി അംബികാ ശശിധരൻ പഠനോത്സവത്തിന്റെ ആവശ്യകത എന്തെന്ന് വിശദീകരിച്ചു , സ്കൂൾ എസ്എംസി ചെയർമാൻ ശ്രീമതി ഷിജി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു , കുമാരി കൃഷ്ണ രാജീവ് സ്വാഗതം പറഞ്ഞു , സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി പഠനോത്സവത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി , കുമാരി ദേവനന്ദയും കുമാരി വൈഗ സി മധുവും പഠനോത്സവം നിയന്ത്രിച്ചു ,തുടർന്ന് കുട്ടികൾ അവരുടെ പഠനോത്സവ കാഴ്ചകൾ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. കുമാരി വൈഗ നന്ദി രേഖപ്പെടുത്തി.