"കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ഒരു മഹാമാരി | *[[{{PAGENAME}}/ഒരു മഹാമാരി | ||
{{BoxTop | |||
| തലക്കെട്ട്= ഒരു മഹാമാരി | |||
| color= 1 | |||
<center><poem> കവിത | |||
ഒരു ഞായർ ദിവസം | ഒരു ഞായർ ദിവസം | ||
ഒന്ന് മയങ്ങിപ്പോയി ഞാൻ | ഒന്ന് മയങ്ങിപ്പോയി ഞാൻ | ||
വരി 14: | വരി 18: | ||
എങ്കിലും ഇപ്പോൾ അകന്നിരുന്നാൽ | എങ്കിലും ഇപ്പോൾ അകന്നിരുന്നാൽ | ||
പിന്നീട് അടുത്തിരിക്കാം | പിന്നീട് അടുത്തിരിക്കാം | ||
</poem></center> | |||
അഷിമ എം | അഷിമ എം | ||
കൊളവല്ലൂർ എൽ പി സ്കൂൾ | കൊളവല്ലൂർ എൽ പി സ്കൂൾ | ||
നാലാം തരം ഡി | നാലാം തരം ഡി |
16:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരു മഹാമാരി
{{BoxTop | തലക്കെട്ട്= ഒരു മഹാമാരി | color= 1
കവിത
ഒരു ഞായർ ദിവസം
ഒന്ന് മയങ്ങിപ്പോയി ഞാൻ
സ്വപ്നത്തിൽ ഒരു കോവിഡ്
വന്നു തട്ടിവിളിച്ചു
പേടിയിൽ ഞാൻ ഒന്ന് എഴുന്നേറ്റു
സ്വപ്നം അല്ലത് നേർ കാഴ്ച ആണ്
വെളിയിൽ കളിച്ചു നടന്ന ഞാൻ ഇന്ന്
വീട്ടിൽ അടച്ചിട്ട മുറിയിലായി
പൊട്ടിച്ചിരിക്കുവാൻ ഓടിക്കളിക്കുവാൻ
പറ്റാതെ ഓരോ ദിനവും കളിച്ചു കൂട്ടി
യെൻ തോഴിയെ പോലും കാണാൻ
കഴിയാത്ത ആ ദിനങ്ങൾ
എങ്കിലും ഇപ്പോൾ അകന്നിരുന്നാൽ
പിന്നീട് അടുത്തിരിക്കാം
അഷിമ എം കൊളവല്ലൂർ എൽ പി സ്കൂൾ നാലാം തരം ഡി